ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഈസ്റ്റ് എങ്ങനെ വീട്ടിൽ തയ്യാറാക്കാം എന്നാണ്. നാട്ടിൻപുറങ്ങളിൽ സാധാരണ ഈസ്റ്റ് കിട്ടില്ല. നല്ല ഫ്രഷ് ആയ ഈസ്റ്റ് ആണ് മാവ് പൊന്താൻ നല്ലത്. എന്നാൽ അത് ലഭിക്കാൻ വളരെ പ്രയാസമാണ്. എന്നാൽ ഇനി വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ നിങ്ങൾക്ക് തയ്യാറാക്കാം. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം എന്നാണ് താഴെ പറയുന്നത്. അതിന് ആവശ്യമുള്ളത് ചൂടുവെള്ളമാണ്.
ഒരു അര ഗ്ലാസ് ഇളം ചൂടുള്ള വെള്ളം എടുക്കുക. അതിലേക്ക് രണ്ട് സ്പൂൺ പഞ്ചസാര എടുക്കുക. അതുപോലെതന്നെ രണ്ട് ടീസ്പൂൺ തേനും എടുക്കുക. ഇതുരണ്ടും കൂടി മിക്സ് ചെയ്ത ശേഷം പഞ്ചസാര നല്ലപോലെ അലിയിക്കുക. പിന്നീട് ആവശ്യമുള്ളത് നാല് ടേബിൾ സ്പൂൺ മൈദ പൊടിയാണ്. നാട്ടിൻപുറങ്ങളിലെപ്പോഴും ഫ്രഷ് ഈസ്റ്റ് ലഭിക്കണമെന്നില്ല. പഴയ ഈസ്റ്റ് ആണെങ്കിൽ എപ്പോഴും പൊന്തി വരണമെന്നില്ല. ബർഗറുകളിൽ പിസ്സ അപ്പം എന്നിവയിലെ ഈസ്റ്റ് ഉപയോഗിക്കാവുന്നതാണ്.
നാലു ടേബിൾസ്പൂൺ മൈദ എടുക്കുക. ഇതിലേക്ക് രണ്ട് ടീസ്പൂൺ തൈര് ഇട്ടുകൊടുക്കുക. പിന്നീട് നേരത്തെ തയ്യാറാക്കിയ വെള്ളം ഇതിലേക്ക് ആവശ്യത്തിന് ചേർത്ത് കൊടുക്കുക. ഇതെല്ലാം കൂടി നന്നായി മിസ്സ് ചെയ്തു എടുക്കുക. ഇത് കൃത്യമായ രീതിയിൽ എല്ലാ ഭാഗത്തും പിടിക്കണം. ഈസ്റ്റ് ഒരു ബാക്ടീരിയ ഇത് നല്ലത് ആയതുകൊണ്ടാണ് ഭക്ഷണത്തിൽ ചേർക്കുന്നത്.
ഇത് നല്ല രീതിയിൽ തന്നെ യോജിപ്പിച്ച ശേഷം ഒരു 24 മണിക്കൂർ സമയമെങ്കിലും മൂടിവച്ചാൽ മതി. മൂടി വയ്ക്കുമ്പോൾ ചൂടുള്ള ഭാഗങ്ങളിൽ വെക്കാൻ ശ്രമിക്കുക കൂടുതലും അടുപ്പിന്റെ ഭാഗങ്ങളിൽ വെക്കാൻ ശ്രദ്ധിക്കുക. ഇത് ഒരു മാവ് പരിവത്തിലാണ് തയ്യാറാക്കുക. ഇത് എന്ത് ഭക്ഷണത്തിലേക്ക് വേണമെങ്കിലും ഡയറക്ട് ചേർത്തു കൊടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.