ഇന്ന് ലോകത്തെ വളരെ കോമൺ ആയി കണ്ടുവരുന്ന മറ്റൊരു പ്രശ്നമാണ് സ്ട്രോക്ക്. ഹൃദയാഘാതം പോലുള്ള പ്രശ്നങ്ങൾ കഴിഞ്ഞു കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ആളുകളുടെ ജീവൻ അപഹരിക്കുന്ന ഒരു രോഗത്തെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പക്ഷാഘാതം അല്ലെങ്കിൽ സ്ട്രോക്ക് എന്ന് പറയുന്ന രോഗത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്. പഷാഘാതം പലതരത്തിൽ കാണാൻ കഴിയും.
തലച്ചോറിൽ രക്തക്കുഴലുകൾ പൊട്ടിയിട്ട് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാം. തലച്ചോറിലെ രക്തക്കുഴൽ അടഞ്ഞിട്ടും സ്ട്രോക്ക് ഉണ്ടാക്കാം. ഇതിൽ ഏറ്റവും കൂടുതൽ ആയിട്ട് കാണുന്നത് തലച്ചോറിലെ രക്തക്കുഴൽ അടഞ്ഞിട്ട് ഉണ്ടാകുന്ന സ്ട്രോക്ക് ആണ്. ഇഷ്‌കിമിക്ക് സ്ട്രോക് എന്നാണ് ഇതിനെ പറയുന്നത്. ഇതിന്റെ ഏറ്റവും വലിയ പ്രശ്നം എന്ന് പറയുന്നത്. നമ്മൾ അത് സ്ട്രോക്ക് ഉണ്ടായിക്കഴിഞ്ഞാൽ തലച്ചോറിൽ ദശകൾ ഒരു മിനിറ്റിൽ 36 ലക്ഷം ദശകൾ നശിക്കുന്നതാണ്.
തലച്ചോറിന്റെ പ്രവർത്തനം ഒരു പ്രാവശ്യം നശിച്ചു കഴിഞ്ഞാൽ പിന്നീട് വീണ്ടെടുക്കാൻ സാധിക്കില്ല. ഈ നാശം നമുക്ക് പെട്ടെന്ന് നിർത്തേണ്ടതാണ്. ഇതിന് പലതരത്തിലുള്ള ചികിത്സ രീതികളുണ്ട്. ഇതിന്നു 24 മണിക്കൂറും ഈ ചികിത്സാരീതി ലഭ്യമായ ആശുപത്രിയാണ് സ്ട്രോക് റെഡി ഹോസ്പിറ്റലിൽ എന്ന് പറയുന്നത്. സ്ട്രോക്ക് വന്നു കഴിഞ്ഞാൽ ഇത്തരത്തിലുള്ള ആശുപത്രികളിൽ എത്തേണ്ടതാണ്.
സ്ട്രോക്കിന്റെ ചികിത്സാരീതിയെ പറ്റി അറിയേണ്ടതാണ്. ഇത്തരത്തിൽ ഒരു പ്രശ്നമുണ്ടായിക്കഴിഞ്ഞാൽ എങ്ങനെ തിരിച്ചറിയാം. അതിനൊരു എളുപ്പവഴി ആണ് FAST അതായത് മുഖം കോടി പോവുക കൈ തളർന്നു പോകാം സംസാരിക്കുമ്പോൾ ഉണ്ടാവുന്ന പ്രശ്നങ്ങൾ എന്നിവയെല്ലാം ലക്ഷണങ്ങളാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Arogyam