ചക്കക്കുരു ഇനി ഏത് സീസണിലും കിട്ടും… ഇനി എത്ര വർഷ വേണമെങ്കിലും കേട് വരാതെ സൂക്ഷിക്കാം

ഇന്ന് ഇവിടെ പറയുന്നത് എങ്ങനെയാണ് ചക്കക്കുരു ഉണക്കി വർഷങ്ങളോടും കേട് വരാതെ സൂക്ഷിക്കാം എന്നാണ് ഇവിടെ പറയുന്നത്. അതിനു സഹായിക്കുന്ന ചില ടിപ്പുകൾ ആണ് ഇവിടെ പറയുന്നത്. ഈ രീതിയിൽ സൂക്ഷിക്കുകയാണെങ്കിൽ വർഷങ്ങൾ കേട് വരാതെ സൂക്ഷിക്കാൻ സാധിക്കുന്നതാണ്. എല്ലാവർക്കും ആവശ്യത്തിന് ഉപയോഗിക്കാവുന്നതാണ്. ചക്കക്കുരു മെഴുക്കുപുരട്ടി ചക്കക്കുരു ഉപയോഗിച്ചു ഒഴിച്ച് കറി എല്ലാം ഉണ്ടാക്കാറുണ്ട്.

നല്ല ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഇത്. ഇനി ഏത് കാലത്ത് വേണമെങ്കിലും ചക്കക്കുരു ഉപയോഗിക്കാവുന്നതാണ്. അതിന് സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ ചക്കക്കുരു നല്ല രീതിയിൽ ഉണക്കി എടുക്കുക. രണ്ടുദിവസത്തിനുള്ളിൽ തന്നെ ഉണങ്ങി കിട്ടുന്നതാണ്.

വെയിലത്ത് വച്ച് ഉണക്കേണ്ട. പിന്നീട് ഇത് ക്ലീൻ ആക്കി എടുക്കണം. പിന്നീട് മൺകലമാണ് എടുക്കേണ്ടത്. ആവശ്യത്തിന് രണ്ടുമൂന്ന് പ്ലാസ്റ്റിക് കവർ എടുത്തു വെച്ച ശേഷം. ചക്കക്കുരു ഇതിലേക്ക് ഇട്ട് കൊടുക്കുക. ഇങ്ങനെ സൂക്ഷിക്കുകയാണെങ്കിൽ അധികകാലം.

ചക്കക്കുരു കേട് കൂടാതെ സൂക്ഷിക്കാൻ സാധിക്കുന്നതാണ്. സാധാരണ സീസൺ കഴിഞ്ഞാലും ചക്കക്കുരു കിട്ടിയാൽ കൊള്ളാം എന്ന് ചിന്തിക്കുന്നവരുണ്ട്. ഇനി ഇങ്ങനെതോന്നിയ ഈ രീതിയിൽ ചെയ്താൽ മതി. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vichus Vlogs