ഇതൊരു തുള്ളി മതി ഗ്യാസ് അടുപ്പ് പുതിയത് പോലെ വെട്ടിത്തിളങ്ങാൻ. ഇതാരും കാണാതെ പോകരുതേ.

നാമോരോരുത്തരും ഓരോ തരത്തിലുള്ള സൂത്രപ്പണികൾ ഇഷ്ടപ്പെടുന്നവരാണ്. വളരെ എളുപ്പത്തിൽ വളരെ പെട്ടെന്ന് തന്നെ ചില കാര്യങ്ങൾ ചെയ്യാൻ പറ്റുകയാണെങ്കിൽ നാം ഓരോരുത്തരും അതുതന്നെയാണ് പ്രിഫർ ചെയ്യാനുള്ളത്. അത്തരത്തിൽ നമ്മുടെ വീടുകളിൽ ചെയ്യാൻ സാധിക്കുന്ന ചില ട്രിക്കുകൾ ആണ് ഇതിൽ കാണുന്നത്. അതിൽ ഏറ്റവും ആദ്യത്തെ ഏതെന്ന് പറയുന്നത് കത്രികയുടെ മൂർച്ച കൂട്ടുന്നതാണ്.

തുണികൾ കട്ട് ചെയ്യുന്നതിനും പേപ്പറുകൾ കട്ട് ചെയ്യുന്നതിനും അതുപോലെ തന്നെ എല്ലാം നാം കൂടുതലായി ഉപയോഗിക്കുന്നത് കത്രികകളാണ്. ഏത് ആവശ്യത്തിനാണോ കത്രിക വാങ്ങിച്ചിട്ടുള്ളതെങ്കിൽ ആവശ്യത്തിനു മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. അല്ലാതെ എല്ലാത്തരം കൂടി ഒരു കത്രിക ഉപയോഗിക്കുകയാണെങ്കിൽ അതിന്റെ മൂർച്ച പെട്ടെന്ന് തന്നെ നശിക്കുന്നതായിരിക്കും.

അത്തരത്തിൽ മൂർച്ചപോയ കത്രിക മൂർച്ച കൂട്ടുന്നതിന് വേണ്ടി ഏറ്റവും എളുപ്പവഴി എന്നു പറയുന്നത് കത്രികയുടെ നടുവിലൂടെ ഒരു മുട്ടുസൂചി അങ്ങോട്ടുമിങ്ങോട്ടും ഓടിക്കുക എന്നുള്ളതാണ്. ഇത്തരത്തിൽ മുട്ടുസൂചി പത്തോ പതിനഞ്ചു പ്രാവശ്യം അങ്ങോട്ടുമിങ്ങോട്ടും ഓടിക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ കത്രികയുടെ മൂർച്ച വർധിക്കുന്നതാണ്. മറ്റൊരു റെമഡി എന്ന് പറയുന്നത് നമ്മുടെ ഗ്യാസ് ടോപ്പ് ക്ലീൻ ചെയ്യുന്നതാണ്.

ഒട്ടുമിക്ക ആളുകളും ഗ്യാസ് ടോപ്പ് ക്ലീൻ ചെയ്യുന്നതിന് വേണ്ടി വലിയ വില കൊടുത്ത് ലോഷനുകളും മറ്റും വാങ്ങിക്കാനാണ് പതിവ്. ഇത്തരം ലോഷനുകൾ ഉപയോഗിച്ചാലും നല്ല റിസൾട്ട് ഉണ്ടാകണമെന്നില്ല. അത്തരത്തിൽ ഗ്യാസ് ടോപ്പ് വളരെ പെട്ടെന്ന് വൃത്തിയാക്കുന്നതിന് വേണ്ടി ഷാംപൂ ഉപയോഗിക്കാവുന്നതാണ്. ഒരൊറ്റ തുള്ളി ഷാമ്പൂ മതി ഗ്യാസ് ടോപ്പ് പുത്തൻ പുതിയത് പോലെ വെട്ടിത്തിളങ്ങും. തുടർന്ന് വീഡിയോ കാണുക.