വേരികൊസ് ഇനി നിങ്ങൾക്ക് തന്നെ കുറയ്ക്കാം..!! 5 മിനിറ്റ് ഇതുപോലെ ചെയ്താൽ മതി…| Varicose vein treatment

ഇന്നത്തെ കാലത്ത് നിരവധി ആളുകൾക്ക് കണ്ടുവരുന്ന ഒരു പ്രശ്നമാണ് വേരികൊസ് വെയ്ൻ. വെയ്ൻസ് തടിച്ചു ചുരുണ്ടു കൂടിയ പോലെ പച്ച നിറത്തിലും നിലനിരത്തിലും കാണാവുന്നതാണ്. ചിലർ ഇത് വളരെ ലാഘവത്തോടെയാണ് എടുക്കുന്നത്. എന്നാൽ മറ്റു ചിലർ ഇത് വലിയ ഭയത്തോടെയാണ് കാണുന്നത്. ഇത് എങ്ങനെയാണ് സംഭവിക്കുന്നത് എന്താണ് വെരിക്കോസ്. എങ്ങനെയാണ് ഞരമ്പുകൾ പിണഞ്ഞ പോലെ കാണുന്ന അവസ്ഥ ഉണ്ടാകുന്നത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ ഇന്നത്തെ ഈ കാലത്ത് നിരവധി ആളുകൾക്ക് കണ്ടുവരുന്ന ഒരു പ്രശ്നമാണ് വെരിക്കോസ് വെയിൻ.

അധികം നോക്കുകയാണെങ്കിൽ ആളുകളുടെ കാലുകളിൽ ആണെങ്കിൽ ഇത്തരം പ്രശ്നങ്ങൾ കണ്ടു വരുന്നത്. മുട്ടിനു താഴെ വെയിനുകൾ തടിച്ചു ചുരുണ്ടു കൂടിയ പോലെ പച്ച നിറത്തിൽ അല്ലെങ്കിൽ നീലനിറത്തിൽ കാണാൻ കഴിയുന്നതാണ്. ചിലരിൽ നോക്കുകയാണെങ്കിൽ വളരെയധികം വീങ്ങി ഭയങ്കരമായി വീർത്തു കാണാവുന്ന ഒന്നാണിത്. ചിലരിൽ ആണെങ്കിൽ വെറുതെ ഞരമ്പ് പിണഞ്ഞ അവസ്ഥയിൽ കാണാവുന്നതാണ്. ചിലർ ഇത് വളരെ ലാഘവത്തോടെ എടുക്കുന്നതാണ്. മറ്റു ചിലരാണെങ്കിൽ ഇത് ഭയത്തോടെയാണ് കാണുന്നത്.

ഇതിന്റെ കൂടെ തന്നെ ഡയബറ്റിസ് ഉള്ള രോഗികൾ ആണെങ്കിൽ അവർക്ക് വെരിക്കോസ് വെയിൻ പ്രശ്നങ്ങൾ വെറുതെ പൊട്ടുകയോ ചൊറിച്ചിൽ വന്നു ചെയ്തു കഴിഞ്ഞാൽ പിന്നീട് ഇതു വലിയ രീതിയിലുള്ള ബുദ്ധിമുട്ടായി മാറുകയാണ് ചെയ്യുന്നത്. പിന്നീട് ഇത് ഉണങ്ങി കിട്ടുന്ന വളരെ വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇത്തരത്തിലുള്ള രോഗികൾ ഇത് വളരെയധികം ബുദ്ധിമുട്ടോടുകൂടി തന്നെയാണ് കാണുന്നത്. ഇത് എങ്ങനെയാണ് സംഭവിക്കുന്നത്. എന്താണ് വെരിക്കോസ് വെയിൻ. എങ്ങനെയാണ് ഞരമ്പുകൾ പിടഞ്ഞ പോലെ അല്ലെങ്കിൽ ഞരമ്പുകൾ ചുരുണ്ടു കൂടി വീർത്തു ഇരിക്കുന്ന അവസ്ഥ എങ്ങനെയാണ് ഉണ്ടാകുന്നത് എന്ന് നോക്കാം.

സാധാരണ വേരികൊസ് വെയ്ൻ എങ്ങനെയാണ് എന്താണ് എന്ന് നോക്കുന്ന സമയത്ത് വെയിൻസ് തടിച്ചു കൂടുക വീങ്ങുക എന്ന പ്രശ്നങ്ങളാണ് കാണാൻ കഴിയുക. ഇത് എന്താണെന്ന് നോക്കുകയാണെങ്കിൽ. സാധാരണ ഞരമ്പുകളിൽ കാണുന്ന രക്തം എന്ന് പറയുന്നത് അശുദ്ധ രക്തമാണ്. അശുദ്ധ രക്തം വീണ്ടും ശുദ്ധ രക്തം മാക്കാൻ വേണ്ടി വീണ്ടും ഹൃദയത്തിലേക്ക് എത്തേണ്ടതുണ്ട്. എന്നാൽ ഈ പ്രോസസ് കൃത്യമായി നടക്കുന്നില്ല. ഇത് ഞരമ്പുകളിൽ അടിഞ്ഞു കൂടുമ്പോഴാണ് ഈ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr