വീട്ടിലും വീട്ട് പരിസരങ്ങളിലും കൃഷി ചെയ്യുന്ന നിരവധി ആളുകൾ ഉണ്ടാകും. എന്തെങ്കിലും ഒക്കെ അടുക്കളത്തോട്ടം ഉണ്ടാക്കുന്നത് നല്ലതാണ്. വീട്ടാവശ്യത്തിന് എങ്കിലും ശുദ്ധമായ പച്ചക്കറികൾ ലഭിക്കുമല്ലോ. ഇത്തരത്തിൽ നല്ല രീതിയിൽ അടുക്കളത്തോട്ടം തയ്യാറാക്കുന്നത് കൂടെ നാരങ്ങ കൂടി വെച്ചുപിടിപ്പിച്ചാലോ. നാരകം ഇനി വെച്ചാൽ മാത്രം പോരല്ലോ ഇത് നല്ല രീതിയിൽ പൂത്ത് നിൽക്കുന്ന കാഴ്ചയും നമുക്ക് കാണാം.
അതിന് സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സാധാരണ കുലകുത്തി പൂക്കൾ ഉണ്ടാകുമെന്ന് എല്ലാം പറയാറുണ്ട്. അതേ രീതിയിൽ തന്നെയാണ് ചെറുനാരങ്ങ ഉണ്ടാവുന്നത്. വീട്ടിൽ വരുന്നവർക്കും ഇതു വളരെ അതിശയകരമായ ഒരു കാര്യം തന്നെയാണ്. മറ്റുള്ളവരും ഇതുപോലെ ഇനി ചെയ്യും. ഇതിൽ ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവ. എല്ലാവരും കായ്കൾ വാങ്ങി പൂകുന്നില്ല എന്ന് പറയുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇനി ഏത് ഫലവൃക്ഷങ്ങൾ ആണെങ്കിലും നല്ല രീതിയിൽ പൂക്കാൻ ഈ കാര്യങ്ങൾ ചെയ്താൽ മതി. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. പൂക്കളും കായ്കളും ഉണ്ടാകാൻ എന്താണ് വള പ്രയോഗം നടത്തുന്നത് അതിനുശേഷം ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളാണ് താഴെ പറയുന്നത്.
രണ്ട് രീതിയിൽ ഈ വളപ്രയോഗം നടത്താൻ സാധിക്കും. നല്ല രീതിയിൽ വളപ്രയോഗം നടത്തിയാൽ മാത്രമേ ഇത് നല്ല രീതിയിൽ വളരു. ആദ്യം തന്നെ മേൽമണ്ണ് എടുത്തു മാറ്റുക പിന്നീട് ഈ മണ്ണിലേക്ക് ന്യൂട്രി മിസ് ചേർത്തു കൊടുക്കുക. പിന്നീട് ഇത് അതിന്റെ കടക്കല് ഇട്ട് കൊടുക്കുക. ഈ രീതിയിൽ ചെയ്ത നല്ല രീതിയിൽ തന്നെ കായഫലം ലഭിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.