വെളുത്തുള്ളി നല്ല കാട് പോലെ വളർത്തിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇനി ചെടിച്ചട്ടി ഒന്നും വേണ്ട. ഇത് ഇല്ലാതെ തന്നെ എങ്ങനെ നമുക്ക് വീട്ടിൽ വെളുത്തുള്ളി കൃഷി ചെയ്ത് എടുക്കാൻ എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു പ്ലാസ്റ്റിക് ബോട്ടിൽ എടുക്കുക.
ഇതിൽ കുറച്ചു വെള്ളം എടുക്കുക. വെളുത്തുള്ളിയുടെ വേര് ഭാഗം ചെറുതായി വെള്ളത്തില് മുട്ടിയിരിക്കണം. ഇത്രയും ചെയ്താൽ മതി. ഇങ്ങനെ വയ്ക്കുക. അതുപോലെതന്നെ മുഗൾ ഭാഗം ചെറുതായി ഒന്ന് തൊലി വിടർത്തി കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ പെട്ടെന്ന് വളരുന്നതാണ്. ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ മൂന്നാമത് ദിവസം ആകുമ്പോൾ വളരെ പെട്ടെന്ന് തന്നെ അടിയിൽ വേര്.
വരുന്നതാണ്. മുകളിൽ നല്ലപോലെ കിളിർത്തു വരുന്നതാണ്. 10 ദിവസം ആകുമ്പോൾ തന്നെ നല്ല പൊക്കത്തിൽ വരുന്നതാണ്. വെള്ളം മാറ്റേണ്ട ആവശ്യമില്ല. വെള്ളം കുറച്ച് കുറഞ്ഞു വരുമ്പോൾ വെള്ളം ഒഴിച്ചുകൊടുക്കുക. മുകളിലൂടെ തൊലി മാറ്റുക. ഇങ്ങനെ ചെയ്യുമ്പോൾ തൊലി നല്ല പോലെ കിളിർത്തു വരുന്നതാണ്.
പിന്നീട് ഒമ്പതാമത്തെ ദിവസമാകുമ്പോഴേക്കും ഇത് നന്നായി വളർന്നു വരുന്നതാണ്. ഇങ്ങനെ വന്നു കഴിഞ്ഞാൽ പിന്നീട് ഇത് ചെടിച്ചട്ടിയിലേക്ക് മാറ്റി കൊടുക്കുക. ഇങ്ങനെ നല്ല പോലെ വെളുത്തുള്ളി വീട്ടിൽ വളർത്തിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips