കേടുവന്ന നാരങ്ങാ വീട്ടിലുണ്ടെങ്കിൽ ഇനി കളയാൻ വരട്ടെ..!! ഇനി എല്ലാവരും ഞെട്ടിപ്പോകും…

എല്ലാവർക്കും വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വീട് മുഴുവൻ ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ആദ്യം തന്നെ കേടുവന്ന നാരങ്ങ എടുക്കുക. പിന്നീട് വീട് മുഴുവൻ ക്ലീൻ ചെയ്ത് എടുക്കുക. ആദ്യം തന്നെ ഈ നാരങ്ങ ചെറിയ കഷണങ്ങളായി കട്ട് ചെയ്ത് എടുക്കുക. പിന്നീട് ഇത് ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുക്കുക. പിന്നീട് ഇതിലേക്ക് ഒരു ഗ്ലാസ് വെള്ളം ഒഴിച്ച് കൊടുക്കുക.

പിന്നീട് ഇത് സ്റ്റവിലേക്ക് വയ്ക്കുക. ഒരു ഗ്ലാസ് വെള്ളം അര ക്ലാസ്സ് ആകുന്നത് വരെ ആക്കി എടുക്കുക. ഇങ്ങനെ ചെയ്താൽ നാരങ്ങയിലെ എല്ലാ ഗുണങ്ങളും ഈ വെള്ളത്തിലേക്ക് ഇറങ്ങുന്നതാണ്. പിന്നീട് ഇത് ചൂടാറി കഴിയുമ്പോൾ ചെറിയ മിക്സിയുടെ ജാറിലേക്ക് എടുക്കുക. പിന്നീട് ഇതിലേക്ക് നാരങ്ങയുടെ കഷ്ണവും വെള്ളവും കൂടി നന്നായി അടിച്ചെടുക്കുക.

പിന്നീട് ഇത് ഒരു അരിപ്പയിലേക്ക് അരിച്ചെടുക്കുക. പിന്നീട് കൈ കൊണ്ട് നന്നായി തിരുമ്മി കൊടുക്കുക. ഇങ്ങനെ ചെയ്താൽ നാരങ്ങയിലെ എല്ലാ സത്തുകളും വെള്ളത്തിലേക്ക് കിട്ടുന്നതാണ്. പിന്നീട് രണ്ടു സ്പൂൺ ഇതിന് വിനാഗിരി ഒഴിച്ചു കൊടുക്കുക. പിന്നീട് അതേ അളവിൽ തന്നെ സോപ്പുപൊടി ഇട്ട് കൊടുക്കുക.

പിന്നീട് ഇത് മിസ് ചെയ്ത ശേഷം ഒരു പ്ലാസ്റ്റിക് കുപ്പിയിലേക്ക് ഒഴിച്ചു കൊടുക്കുക. കുപ്പിയുടെ അടപ്പില് ചെറിയ ഹോൾ ഇട്ട് കൊടുക്കുക. അങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ പാത്രങ്ങളിലെ കറ കളയാൻ വളരെ എളുപ്പത്തിൽ തന്നെ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : E&E Kitchen