നാമോരോരുത്തരും പലതരത്തിലുള്ള പൊടിക്കൈകൾ ഉപയോഗിക്കുന്നവരാണ്. വളരെ ചെറിയ പല പ്രശ്നങ്ങളെയും നാം ഓരോരുത്തരും നമ്മുടെ വീടുകളിൽ ഉള്ള പൊടികൈകൾ കൊണ്ട് തന്നെ മറികടക്കുന്നവരാണ്. അത്തരത്തിൽ ഒരു പ്രശ്നമാണ് കത്തിക്ക് മൂർച്ചയില്ലായ്മ. നാം ഭക്ഷണപദാർത്ഥങ്ങളും മറ്റും മുറിക്കുന്നതിനു വേണ്ടിയാണ് കത്തി ഉപയോഗിക്കാറുള്ളത്. അത്തരത്തിൽ വളരെ കാലം കത്തി ഉപയോഗിക്കുമ്പോൾ അതിന്റെ മൂർച്ച നഷ്ടപ്പെടാറുണ്ട്.
ഇത്തരം ഒരു അവസ്ഥയിൽ ഭക്ഷണ പദാർത്ഥങ്ങൾ മുറിക്കുന്നതിനെ വളരെയധികം ബുദ്ധിമുട്ടാണ് നാം ഓരോരുത്തരും നേരിടാറുള്ളത്. ഇതിനൊരു പ്രതിവിധി എന്ന് പറയുന്നത് നാം ഇതിനെ മൂർച്ച കൂട്ടുന്നതിന് വേണ്ടി പുറത്തു കൊടുക്കുക എന്നുള്ളതാണ്. എന്നാൽ പുറത്ത് കൊടുക്കുന്ന നമുക്ക് നമ്മുടെ വീട്ടിലുള്ള ചില പദാർത്ഥങ്ങൾ ഉപയോഗിച്ചുകൊണ്ട് തന്നെ കത്തിയുടെ മൂർച്ച കൂട്ടാവുന്നതാണ്.
അത്തരത്തിൽ ഒന്നാണ് കത്തിയുടെ മുകളിലെ ഉപ്പും പേസ്റ്റും കൂടി കലർത്തിട്ടുള്ള മിശ്രിതം തേച്ച് നല്ലവണ്ണം ഉരയ്ക്കുക എന്നുള്ളത്. ഇത്തരത്തിൽ ഉരയ്ക്കുന്നത് വഴി കത്തിക്ക് മൂർച്ച ഇരട്ടിയായി വർദ്ധിക്കുകയും കത്തിയുടെ മുകൾഭാഗത്ത് പറ്റി പിടിച്ചിരിക്കുന്ന കറുത്ത കറകളെല്ലാം നീങ്ങി പോവുകയും ചെയ്യുന്നു. അതുപോലെ തന്നെ നമ്മുടെ വീട്ടിൽ മറ്റൊരു സൂത്രം എന്ന് പറയുന്നത് അല്പം.
ഉപ്പും മഞ്ഞൾ പൊടിയും നല്ലവണ്ണം ഒരു ടിഷ്യുവിട്ട് മിക്സ് ചെയ്ത് ടിഷ്യു കെട്ടിവയ്ക്കുക എന്നുള്ളതാണ്. ഈ കെട്ടിവച്ച ടിഷ്യു നമ്മുടെ ധാന്യപ്പെട്ടികളിൽ ഇട്ടുവയ്ക്കാവുന്നതാണ്. അരി ഗോതമ്പ് തുടങ്ങിയ ധാന്യങ്ങൾ നമ്മുടെ വീടുകളിൽ നിറച്ചുവെയ്ക്ക്കുന്ന പാത്രങ്ങളിൽ ഈ ഒരു ചെള്ള് ഉറുമ്പ് എന്നിങ്ങനെയുള്ള ചെറു പ്രാണികൾ ഒരിക്കലും വരില്ല. തുടർന്ന് വീഡിയോ കാണുക.