കണ്ണിന്റെ പുറകുവശത്ത് കാണുന്ന ഞെരൻമ്പ് എന്ന ഭാഗമാണ് റെറ്റിന. കണ്ണിന് ഒരു ക്യാമറയുമായാണ് സാമ്യമുള്ളത്. എന്തെല്ലാം രോഗങ്ങൾ ആണ് റേറ്റിനയിൽ സംഭവിക്കുന്നത് നോക്കാം. പലതരത്തിലുള്ള ശരീരത്തിലെ അസുഖങ്ങളും കണ്ണിൽ മാത്രമായി കണ്ടുവരുന്ന അസുഖങ്ങളും റേറ്റിനയെ ബാധിക്കുന്നുണ്ട്.
ഇന്ന് വളരെ കൂടുതലായി കാണപെടുന്ന പ്രധാനപ്പെട്ട അസുഖം എന്ന് പറയുന്നത് ഡയബട്ടിക് റേറ്റിനോ പതി എന്ന് പറയുന്ന അസുഖമാണ്. ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ ആളുകൾക്ക് റേറ്റിനയിൽ കാണുന്ന അസുഖമാണ് ഡയബറ്റിക് റേറ്റിന്നോ പതി. ഇത് സാധാരണ പ്രമേഹം ഉള്ളവരിലാണ് കാണുന്നത്.
പ്രമേഹമുള്ളവരിൽ കണ്ണിന്റെ റേറ്റനയിൽ രക്തക്കുഴികളിൽ വരുന്ന വ്യത്യാസമാണ് ഡയബറ്റിക് റേറ്റിനോ പതിക്ക് കാരണമാകുന്നത്. മറ്റു പലതരത്തിലുള്ള അസുഖങ്ങളും റേറ്റിനയെ ബാധിക്കുന്നുണ്ട്. പ്രത്യേകിച്ച് വയസുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്.
പ്രായമാക്കുന്ന ആളുകളിൽ റെറ്റിനയുടെ നടുക്ക് ലീക്ക് വരുന്ന അവസ്ഥയാണ് ഇത്. ഇത് സെൻട്രൽ വിഷനെ ബാധിക്കുന്നുണ്ട്. ഈ രണ്ട് അസുഖങ്ങളാണ് സാധാരണ കണ്ടു വരുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayalam Health Tips