Tonsillitis Treatment Malayalam : പലതരത്തിലുള്ള വേദനകളാണ് ഇന്ന് നാം നേരിട്ട് കൊണ്ടിരിക്കുന്നത്. ഇതിൽ നിസ്സാരമാണെന്ന് നാം കരുതുന്ന വേദനകൾ ചില ഘട്ടങ്ങൾ കഴിയുമ്പോൾ സാരമായി തീരുന്നു. ഇത്തരത്തിൽ നമ്മൾ കാണുന്ന ഒരു വേദനയാണ് തൊണ്ടവേദന. നമ്മുടെ തൊണ്ടയ്ക്ക് ചുറ്റും ഉണ്ടാകുന്ന വേദനകളാണ് ഇത്. പല കാരണത്താൽ നമ്മിൽ ഉണ്ടാകാറുണ്ട്. ഇതിനെ പ്രധാന കാരണം എന്ന് പറയുന്നത് പനി തന്നെയാണ്. പനി ഉണ്ടാകുന്നത് വഴിയും കഫക്കെട്ടും ഉണ്ടാക്കുകയും.
അത് തൊണ്ടയിൽ ഇൻസെപ്ഷൻ ആവുകയും അത്തരത്തിൽ തൊണ്ടവേദന ഉണ്ടാകാറുണ്ട്. കൂടാതെ നല്ല ചുമയുള്ളപ്പോഴും തൊണ്ടവേദന നമുക്ക് അനുഭവപ്പെടുന്നു. പൊതുവേ ഈർപ്പമുള്ളവ ഉപയോഗിക്കുന്നത് മൂലവും എളുപ്പമുള്ള സാഹചര്യങ്ങളിൽ ജോലികൾ ചെയ്യുന്നത് വഴിയും ഇത്തരത്തിൽ തൊണ്ടവേദനകൾ ഉണ്ടാകുന്നു. കൂടാതെ ടോൺസിലൈറ്റിസ് എന്നാ രോഗാവസ്ഥ ഉള്ളവരിലും ഇത്തരത്തിൽ കാണപ്പെടാറുണ്ട്.
ഇത്തരത്തിലുള്ള തൊണ്ട വേദനകളെ നീക്കം ചെയ്യുന്നതിന് നാം പ്രധാനമായി ചൂടുവെള്ളത്തിൽ ഉപ്പിട്ട് കവിൾ കൊള്ളുകയാണ് ചെയ്യാറ്. ഈ വെള്ളം തൊണ്ടയിൽ പിടിക്കുന്നത് വഴി ഇത്തരം വേദനകളിൽ നിന്നും മോചനം ലഭിക്കുന്നു. കൂടാതെ വിക്സ് പോലുള്ള ഭാമകളും നാം തൊണ്ടയുടെ ഭാഗത്തായി പുരട്ടി കൊടുക്കാറുണ്ട്. ഇതും വേദനകളെ അകറ്റുന്നതിനാൽ നല്ലൊരു മാർഗം തന്നെയാണ്. ഇത്തരം വേദനകൾ നീക്കം.
ചെയ്യുന്നതിന് ഉള്ള വേറൊരു മാർഗ്ഗമാണ് ഇതിൽ പറയുന്നത്. ഇതിൽ അടങ്ങിയിട്ടുള്ള ഒട്ടുമിക്ക പദാർത്ഥങ്ങളും നമ്മുടെ വീടുകളിൽ സുലഭമായി കാണുന്നവയാണ് . അതിനാൽ തന്നെ ഈ മാർഗ്ഗം വഴി നമ്മുടെ തൊണ്ട വേദനകളെ നീക്കം ചെയ്യാനായിട്ട് നമുക്ക് സാധിക്കും. തൊണ്ടവേദന കൂടുവാനായി കാത്തുനിൽക്കാതെ തുടങ്ങുന്ന ദിവസത്തിൽ തന്നെ ഇത് ഉപയോഗിക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Home tips by Pravi