നിങ്ങളിൽ പലരും കേട്ടിട്ടുള്ള ഒന്നായിരിക്കും ആവണക്കെണ്ണ. നിരവധി ആരോഗ്യഗുണങ്ങൾ ആവണക്കെണ്ണയിൽ കാണാൻ കഴിയും. അത്തരത്തിലുള്ള ചില ആരോഗ്യ ഗുണങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആവണക്കെണ്ണയുടെ ആരോഗ്യഗുണങ്ങൾ എന്തെല്ലാമാണ് നോക്കാം. വായുടെ ആരോഗ്യത്തിന് വളരെയേറെ സഹായിക്കുന്ന ഒന്നാണ്. കാൻഡിടാ ആൾവൈറ്റിസ് മൂലം ഉണ്ടാകുന്ന ഫംഗസ് ബാധ വായിൽ ഫലകങ്ങളുടെ വളർച്ച മോണയിൽ അണുബാധ റൂട്ട് കനാൽ അണുബാധ തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്.
ആവണക്കെണ്ണയുടെ ശക്തമായ ആന്റിഫങ്കൽ ഗുണങ്ങൾ ബാക്റ്റീരിയ അകറ്റാനും വായശുദ്ധമാക്കാനും ആരോഗ്യമായി നിലനിർത്താനും സഹായിക്കുന്ന ഒന്നാണ്. ഇതുകൂടാതെ ആവണക്കണ ലായിനി ഉപയോഗിച്ച പല്ലുകൾ തേക്കുന്നത് വായ കഴുക്കുന്നത് പ്രായമായവരിൽ ദന്തപ്രശ്നങ്ങൾക്ക് ഗണ്യമായ കുറവ് ഉണ്ടാക്കുന്നുണ്ട്. ഇതുകൂടാതെ മുറിവുകൾ ഭേദപ്പെടുത്താനും സഹായിക്കുന്നുണ്ട്. ഇത് അണുബാധ സാധ്യത കുറയ്ക്കുന്നുണ്ട്. ഇതുകൂടാതെ ചർമ്മത്തിൽ വളർച്ച കുറയ്ക്കാനും നിർജീവ കോശങ്ങൾ ചർമ്മത്തിൽ അടിഞ്ഞുകൂടുന്നത് ഒഴിവാക്കാനും സഹായിക്കുന്നുണ്ട്.
രോഗപ്രതി രോധ ശേഷിക്ക് വെളുത്ത രക്തണുക്കൾ വർദ്ധിപ്പിച്ചു രോഗ പ്രതിരോധശേഷി ശക്തിപ്പെടുത്താൻ ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. പരമ്പരാഗത വൈദ്യത്തിൽ ഇതു വളരെയേറെ സഹായിക്കുന്നു. വിഷ വസ്തുക്കൾ ബാക്ടീരിയകൾ ഫങ്കൽ വൈറസ് മറ്റ് അക്രമണകാരികൾ എന്നിവ മാറ്റിനിർത്താനും രോഗങ്ങളെ അകറ്റിനിർത്താനും ഇത് വളരെയധികം സഹായിക്കുന്നുണ്ട്.
ചർമ്മത്തിന് മുടിയുമായി ബന്ധപ്പെട്ട സകലവിധ പ്രശ്നങ്ങൾക്കും ഇത് വളരെ സഹായിക്കുന്നുണ്ട്. മുടിയുടെ വളർച്ച പ്രോത്സാഹിപ്പിക്കുന്നത് ചർമത്തിന് തിളക്കം നൽകുന്നത് മായ ഒരു അമൃതമാണ് ഇത്. വൈറ്റമിൻ ഇ ഒമേഗ ഫാറ്റി ആസിഡ് പ്രോടീനുകൾ എന്നിവ കൊണ്ട് സമ്പുഷ്ടമാണ് ആവണക്കെണ്ണ. ഇത് മുടി കൊഴിച്ചിൽ മുടിയിൽ ഉണ്ടാകുന്ന അകാലനര പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.