ഗ്യാസ് അസിഡിറ്റി പ്രശ്നങ്ങൾ ഇനി കുറയ്ക്കാം..!! മൂത്ര തടസ്സം മാറ്റാം..!!

ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റാം. നിരവധി തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാക്കാം. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇവിടെ പറയുന്നത് അസിഡിറ്റി പ്രശ്നങ്ങൾ അതുപോലെ തന്നെ പുളിച്ചു തികെട്ടൽ വയറുവേദന തുടങ്ങിയ ശരീരത്തിൽ ഉണ്ടാകുന്ന എല്ലാവിധ പ്രശ്നങ്ങളു വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

തികച്ച നാച്ചുറലായ രീതിയിൽ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടാതെ നമ്മുടെ വീട്ടിൽ ലഭ്യമായ ചില വസ്തുക്കൾ ഉപയോഗിച്ച് ഈ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കാറുണ്ട്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇതിനായി ഒരു ടേബിൾ സ്പൂൺ മല്ലി ചേർക്കുക. നമ്മുടെ ബോഡി ഹീറ്റ് കുറയ്ക്കാനായി നല്ല രീതിയിൽ തന്നെ സഹായിക്കുന്ന ഒന്നാണ് ഇത്. നല്ല ചൂട് കാലത്ത് മല്ലിചേർത്ത ഭക്ഷണ സാധനങ്ങൾ കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് ശരീരത്തിന് തണുപ്പ് കൊടുക്കുന്നതാണ്.

https://youtu.be/d2V-cXqH9lM

അതുകൊണ്ടുതന്നെ മറ്റു അസുഖങ്ങൾ പെട്ടെന്ന് തന്നെ ഉണ്ടാവില്ല. ചൂട് കൂടുമ്പോൾ ഒരുപാട് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. അതെല്ലാം തന്നെ ഇല്ലാതാക്കാനും നല്ല രീതിയിൽ തന്നെ സഹായിക്കുന്ന ഒന്നാണ് മല്ലി. പിന്നീട് ഇതിലേക്ക് അര ടീസ്പൂൺ പെരുംജീരകം ചേർത്തു കൊടുക്കുക. നമ്മുടെ ശരീരത്തിലുണ്ടാകുന്ന ദഹനം നല്ല രീതിയിൽ നടക്കാൻ സഹായിക്കുന്ന ഒന്നു കൂടിയാണ് ഇത്. അതുപോലെതന്നെ വായനാറ്റം വയറുവേദന തുടങ്ങിയ പ്രശ്നങ്ങൾ മാറ്റിയെടുക്കാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്.

പിന്നീട് ഇതിലേക്ക് അര ടീസ്പൂൺ നല്ല ജീരകം കൂടി ചേർത്ത് കൊടുക്കുക. നല്ല രീതിയിൽ ദഹനം നടക്കാനും കൊളസ്ട്രോൾ നിയന്ത്രിച്ചെടുക്കാനും ശരീരത്തിലെ ഫാറ്റ് ബാൻ ചെയ്യാനും വളരെയേറെ സഹായിക്കുന്ന ഒന്നു കൂടിയാണിത്. മൂന്ന് ഇൻഗ്രീഡിയന്റ് ആണ് ഇതിലേക്ക് പ്രധാനമായി ചേർത്ത് കൊടുക്കേണ്ടത്. ഇത് പിന്നീട് നല്ല ചൂടുവെള്ളത്തിൽ ഒഴിച്ച് കുതിർത്തി എടുക്കേണ്ടതാണ്. ഇങ്ങനെ ചെയ്താൽ ഇതിന്റെ ഗുണങ്ങൾ വെള്ളത്തിലേക്ക് ലഭിക്കുന്നതാണ്. ശരീരത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ കുറയ്ക്കാൻ സഹായിക്കുന്ന ഒരു കിടിലൻ മാർഗം ആണ് ഇത്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *