പല്ലുകളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ കുറച്ചൊന്നും അല്ല. പല്ലുകളിൽ ഉണ്ടാകുന്ന ബലക്ഷയം പൊട് എന്നിവ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. കൃത്യമായ രീതിയിൽ പല്ലുകൾ സംരക്ഷിക്കാത്തത് മൂലമാണ് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ കണ്ടുവരുന്നത്. പല കാരണങ്ങൾകൊണ്ട് പല്ലുകളിൽ കറ മഞ്ഞനിറം എന്നിവ കാണാം.
ഇന്നത്തെ കാലത്ത് ജീവിതശൈലിയും ഭക്ഷണരീതി എന്നിവയെല്ലാം ഇതിന് കാരണമാണ്. പല്ലുകളിൽ ഉണ്ടാവുന്ന കറ പിന്നീട് പല്ലുകൾക്ക് ബലക്ഷയം ഉണ്ടാക്കാനും തുടർന്ന് പല്ലുവേദന തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു. ഇത് എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാം എന്ന് നോക്കാം. ഇതിന് പ്രധാന കാരണം പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗം ആണ്. ഇതുകൂടാതെ പുകവലിക്കുന്നവരിൽ ഉം ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്.
https://youtu.be/WruXqI9AaZM
അമിതമായ ചായ കുടി ശീലമാക്കിയവരിലും ഇത്തരം പ്രശ്നങ്ങൾ കാണാം. ഇത് എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇതിന്റെ കൂടെ വായനാറ്റം പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സഹായകരമായ ഒന്നാണ് ഇത്. ശരിയായ രീതിയിൽ പല്ല് തേക്കാത്തത് കൊണ്ടും ഇതെല്ലാം തന്നെ മാറ്റിയെടുക്കാൻ സഹായകരമായ ഒന്നാണ് ഇത്. ജീരകപ്പൊടി നല്ലെണ്ണ ഒരു നുള്ള് ഉപ്പ് തക്കാളി എന്നിവ ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്.
വളരെ എളുപ്പത്തിൽ തന്നെ റിസൾട്ട് ലഭിക്കുന്നതാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.