നാക്ക് വടിക്കുന്നവർ ഈ ഒരു കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ സംഭവിക്കുന്നത്… ഇതൊന്നും ഇതുവരെ അറിഞ്ഞില്ലേ…

ശരീരത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാനും മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് വായിലെ അർബുദത്തെ കുറിച്ച് ഒരു ബോധവൽക്കരണം നെൽകാനായിട്ടാണ്. നമ്മുടെ നാട്ടിലെ ഏറ്റവും കൂടുതൽ സാധ്യതയുള്ള ഒന്നാണ് വായിലെ അർബുദം എന്ന് പറയുന്നത്. ഇത് എടുക്കുകയാണെങ്കിൽ പല സ്ഥലങ്ങളിലും ഇതിനുള്ള പ്രധാന കാരണം.

എന്ന് പറയുന്നത് അനാവശ്യ രീതിയിൽ പാൻ പദാർത്ഥങ്ങൾ പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് തന്നെയാണ്. എന്നാൽ നമ്മുടെ നാട്ടിൽ പാൻ ചവയ്ക്കുന്നത് അളവ് വളരെ കുറവാണ്. എന്നാൽ കൂടി കേരളത്തിൽ വായിലെ അർബുദം വളരെ കൂടുതലാണ്. എന്തുകൊണ്ടാണ് കേരളത്തിൽ ഇത്തരമൊരു പ്രശ്നങ്ങള്‍ കൂടാനുള്ള കാരണങ്ങൾ. എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് നിങ്ങളുമായി പങ്കു വെക്കുന്നത്.

ഏറ്റവും കൂടുതൽ നിസാരമായി കളയുന്ന ഒന്നാണ് വായിലുണ്ടാകുന്ന പൊട്ടിയ പല്ലുകൾ അതുപോലെതന്നെ ദ്രവിച്ച പല്ലുകൾ അതുപോലെ തന്നെ അറ്റം അടർന്നു പോയ പല്ലുകൾ അതുപോലെ തന്നെ പഴയ ഫീലിംഗ് ഇളകി പോയ പല്ലുകൾ എന്നിവ. ഈ രീതിയിൽ പല്ലുകൾ കാണുമ്പോൾ നമ്മുടെ നാവിൽ ഒരു ചെറിയ രീതിയിൽ മുറിവുകൾ ഉണ്ടാക്കുന്നു. ഇത്തരത്തിൽ ഉണ്ടാകുന്ന മുറിവുകൾ വലിയ രീതിയിൽ വേദനകൾ ഉണ്ടാകില്ല എങ്കിലും.

ഇത്തരത്തിലുള്ള മുറിവുകൾ സ്ഥിരമായി ഒരു ഭാഗത്ത് കണ്ടുവരുന്നത് പിന്നീട് ഇതു വൃണം മായി മാറാനും പിന്നീട് ഇത് ശ്രദ്ധിക്കാതെ പോകുന്നതുവഴി ഇത് മൂലമുണ്ടാകുന്ന മുറിവുകൾ ക്യാൻസറായി മാറുകയും ചെയ്യുന്നു. ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ വായിൽ അർഭുതം വരാനുള്ള പ്രധാനപ്പെട്ട കാരണം മൂർച്ചയുള്ള പല്ലുകളുടെ അഗ്രഭാഗം നാവിലും കവിള്കളിലും കൊള്ളുന്നു എന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Source : Baiju’s Vlogs