ഈ കാര്യം ഇതുവരെയും ആരും അറിഞ്ഞില്ലേ… ഇനിയെങ്കിലും അറിയാതെ പോകല്ലേ…

എല്ലാവരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും ഉപകാരപ്പെടുന്ന ചില ടിപ്പുകളും അതുപോലെ തന്നെ വളരെ ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവരും ഇത് കാണാതെ പോകരുത്. ആദ്യ ട്ടിപ്പ് നമ്മുടെ കയ്യിൽ നിന്ന് ചെറിയ പാത്രങ്ങൾ ചില്ല് ഗ്ലാസ് തുടങ്ങിയ പാത്രങ്ങൾ ചില സമയങ്ങളിൽ ലോക്കായി പോകാറുണ്ട്.

രണ്ട് പാത്രങ്ങൾ വേർതിരിക്കാൻ കഴിയാത്ത രീതിയിലായി പോകാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ഇത് വേർപ്പെടുത്തിയെടുക്കാൻ വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളുണ്ട് അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ കുറച്ച് ചൂടുവെള്ളം എടുക്കുക. പിന്നീട് ലോക്ക് പാത്രങ്ങൾ അതിനു മുകളിലായി വെച്ചു കൊടുക്കുക. പിന്നീട് ഈ പാത്രത്തിനു മുകളിലായി കുറച്ചു ഐസ് കൂബ് ഇട്ടുകൊടുക്കുക.

ഇങ്ങനെ ചെയ്തശേഷം കുറച്ചു കഴിഞ്ഞ് വെറുതെ ഒന്ന് തിരിച്ചു കൊടുത്താൽ തന്നെ വളരെ എളുപ്പത്തിൽ തന്നെ ഇത് കിട്ടുന്നതാണ്. ഇനി അടുത്ത ടിപ്പ് നോക്കാം. വെള്ളമൊഴിക്കുന്ന കുപ്പിയിൽ കുറെ കാലം കഴിയുമ്പോൾ ചെറിയ ദുർഗന്ധം ഉണ്ടാകാറുണ്ട്. ഇങ്ങനെയുള്ള സമയത്ത് കുപ്പി പെട്ടെന്ന് ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ഒരു ടിപ്പാണ് ഇവിടെ പറയുന്നത്.

കുറച്ചു കല്ലുപ്പ് എടുത്ത ശേഷം അതിലേക്ക് ഇട്ട് കൊടുക്കുക. പിന്നീട് നന്നായി കുലുക്കുക. പിന്നീട് കുറച്ചു വെള്ളം കൂടി ഒഴിച്ച് കൊടുക്കുക. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. ഇത് എല്ലാവർക്കും ട്രൈ ചെയ്തു കഴിയാവുന്ന ഒന്നാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണു. Video credit : PRARTHANA’S WORLD