മൂക്കിൽ കാണുന്ന ചില ആരോഗ്യപ്രശ്നങ്ങളെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. എപ്പി സ്റ്റാസസ് എന്നാണ്. മൂക്കിനകത്ത് നിന്ന് രക്തം പുറത്തേക്ക് വരുന്ന അവസ്ഥയാണ് എപ്പി സ്റ്റാസിസ്. മൂക്കിനകത്തു നിന്ന് രക്തം വരുന്ന അവസ്ഥ പലപ്പോഴും നാം കാണാറുള്ളതാണ്. മൂക്കിൽ നിന്ന് രക്തം വരുന്നത് എത്ര തന്നെ നമ്മൾ ഒഴിവാക്കാൻ ശ്രമിച്ചാലും ഇത് വലിയ ടെൻഷൻ ഉണ്ടാക്കുന്ന വലിയ രീതിയിൽ പേടി തോന്നിക്കുന്ന ഒന്നാണ്.
ഇതിന്റെ കാരണം എന്താണ് എന്ന് നോക്കാം. മൂക്ക് നമ്മുടെ തലച്ചോറിന്റെയും കണ്ണിന്റെയും നമ്മുടെ ശരീരത്തിലെയും വളരെ പ്രധാനപ്പെട്ട ഭാഗമായതുകൊണ്ടാണ് ഇത്രയേറെ പേടി ഉണ്ടാകുന്നത്. ഇത് വളരെ നേരത്തെ പറഞ്ഞ പോലെ തന്നെ പണ്ടുമുതൽ തന്നെ പലരും കരുതുന്ന പല അന്ധവിശ്വാസങ്ങളും ഇതിൽ പുറകിലുണ്ട്. ഇതിന്റെ കൃത്യമായ കാരണങ്ങളും ഇത് എങ്ങനെ മനസ്സിലാക്കാൻ സാധിക്കും തുടങ്ങിയ കാര്യങ്ങളും. ഇതിന് ആദ്യം തന്നെ എന്താണ് ചെയ്യാൻ കഴിയുക ഇത് മനസ്സിലാക്കാൻ ചെയ്യാവുന്ന ബ്ലഡ് ടെസ്റ്റ് മറ്റു ചക്കപ്പുകളെ കുറിച്ച്.
അതുപോലെതന്നെ ഇത് എങ്ങനെ ചികിത്സിക്കാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ആദ്യം തന്നെ മൂക്കിനകത്തു നിന്ന് രക്തം ഇത്ര വേഗം വരുന്നത് നോക്കാം. നമ്മുടെ മൂക്ക് എന്ന് പറയുന്നത് വളരെ വസക്കുലർ ആയിട്ടുള്ള ഒന്നാണ്. നമ്മുടെ ബോഡിയിൽ ഏറ്റവും കൂടുതൽ ബ്ലഡ് വേസൽ കാണുന്നത് നമ്മുടെ മൂക്കിനകത്താണ്. ഈ രക്തക്കുഴലുകൾക്ക് ഒരു പ്രത്യേകതയുണ്ട്.
ഈ രക്തക്കുഴലുകളുടെ കുഴൽ വളരെ നേർമയുള്ളതായിരിക്കും. ഇതിന്റെ മുകളിലുള്ള കവറിങ്ങ് വളരെ നേർമയുള്ളതായിരിക്കും. ചെറിയ ബ്ലഡ് പ്രഷർ വേരിയേഷൻ വന്നാലും ചെറിയ എന്തെങ്കിലും മുറിവ് തട്ടു വന്നാൽ പോലും പെട്ടെന്ന് മൂക്കിനകത്ത് നിന്ന് ബ്ലഡ് വരാറുണ്ട്. പിന്നീട് ഇതിന്റെ രോഗലക്ഷണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. തലവേദന ഉണ്ടാവുക തുടങ്ങിയ പല ലക്ഷണങ്ങളുമുണ്ട്. രണ്ടു ത്തരം കാരണങ്ങളാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണുക. Video credit : Baiju’s Vlogs