പല്ലി ശല്യം ഇനി വീട്ടിൽ കാണില്ല..!! ഇത് കയ്യിലുണ്ടായാൽ മതി…

വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിങ്ങളുടെ വീട്ടിൽ ഫലപ്രദമായ രീതിയിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവ. വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് പല്ലി ശല്യം. ലൈറ്റ് ഓൺ ആക്കിയാൽ ചുമരിൽ ഒക്കെ കാണാവുന്നതാണ് പല്ലികൾ. ഇത് പലപ്പോഴും വലിയ ശല്യമായി തോന്നാറുണ്ട്. പ്രത്യേകിച്ച് ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ഒന്നും ചെയ്യാറില്ല എന്നതാണ് വാസ്തവം.

ഇത് എങ്ങനെ പ്രകൃതിദത്തമായ രീതിയിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എഫക്ടീവായ ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വരുന്നത്. ഇതിന് 2 ഐറ്റം ആണ് ആവശ്യമുള്ളത്. പിന്നെ ആവശ്യമുള്ളത് പുകയില ആണ്. അതുപോലെതന്നെ കാപ്പിപ്പൊടിയും ഇതിലേക്ക് ആവശ്യമാണ്. ഇവ രണ്ടും ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ഇത്.

രണ്ടും കൂടി മിക്സ് ചെയ്ത ശേഷം കുറച്ചു വെള്ളം ഒഴിക്കുക. കാപ്പിപ്പൊടിയുടെ സ്മെല്ല് കിട്ടുമ്പോൾ തന്നെ പല്ലി അടുത്ത് വരുന്നതാണ്. എന്നാൽ ഇത് കഴിക്കുമ്പോൾ തന്നെ പുകയില ചെല്ലുമ്പോൾ പല്ലി നശിച്ചു പോകുന്നതാണ്. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. നല്ല രീതിയിൽ തന്നെ ഫലപ്രദമായ റിസൾട്ട് ലഭിക്കാൻ ഇത് സഹായിക്കും. ഇത് നിങ്ങളുടെ ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കാവുന്നതാണ്.

നന്നായി മിക്സ് ചെയ്ത ശേഷം ചെറിയ ഉരുളകളാക്കി. വാതിലിന്റെ സൈഡുകളിലും ജനാലകളിലെ സൈഡുകളിലും ചെറിയ ചെറിയ ഉരുളകളാക്കി വയ്ക്കുക. കുട്ടികൾ എടുക്കാതെ സൂക്ഷിക്കേണ്ടതാണ്. ഇങ്ങനെ ചെയ്തു കഴിഞ്ഞ വളരെ എളുപ്പത്തിൽ തന്നെ വീട്ടിലെ പല്ലി ശല്യം മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. നാച്ചുറലായി കളയാനുള്ള ഒരു ഓപ്ഷനാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.