തുമ്മൽ പ്രശ്നങ്ങൾ മാറ്റാൻ ഈ കാര്യങ്ങൾ അറിഞ്ഞാൽ മതി…

ആരോഗ്യത്തിന് വളരെ ഏറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ചെറിയ രീതിയിൽ വലിയ രീതിയിൽ ആയി നിരവധി ആരോഗ്യപ്രശ്നങ്ങൾ നമ്മേ ബാധിക്കാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. തുമ്മൽ അകറ്റാൻ. പൊടിയുള്ള സ്ഥലത്ത് പോകുമ്പോൾ അല്ലെങ്കിൽ ഒരു പെർഫ്യൂം അടിക്കുമ്പോൾ തുമ്മുന്ന സ്വഭാവം കാണിക്കുന്നുണ്ടോ.

ഇത് അലർജിയുടെ പ്രശ്നങ്ങളാണ്. ഇത് പല കാരണങ്ങൾ കൊണ്ട് കണ്ടു വരുന്നുണ്ട്. ചിലപ്പോൾ ചില ഭക്ഷണങ്ങളുടെ ആവാം. അതുപോലെതന്നെ ചില മരുന്നുകളുടെ ആയിരിക്കും. അതുപോലെതന്നെ പൊടിയുടെ ആയിരിക്കും. പാരമ്പര്യമായും ഉണ്ടാകുന്ന ഒന്നാണ് ഇത്. എന്നാൽ അന്തരീക്ഷ മലിനീകരണം ആണ് അലർജിക്കുള്ള പ്രധാന കാരണമായി പഠനങ്ങൾ പറയുന്നത്. ചില ആളുകളിൽ രാവിലെ എഴുന്നേറ്റ് ഉടനെ തന്നെ നിർത്താതെ ഉള്ള തുമ്മൽ ഉണ്ടാക്കാറുണ്ട്. രാവിലെ ഉള്ള തുമ്മലിനെ പലരും നിസ്സാരമായാണ് കാണുന്നത്. ഇത് ചിലപ്പോൾ 15 മിനിറ്റ് വരെ നീണ്ടുനിൽക്കാറുണ്ട്.

മറ്റു സമയങ്ങളിൽ ഒന്നും ഈ കുഴപ്പമുണ്ടാക്കാറില്ല. ലക്ഷണങ്ങൾ അനുസരിച്ചാണ് അലർജിയുടെ ചികിത്സ. അതേസമയം നമ്മുടെ അടുക്കളയിലും ഉണ്ട് ഇതിന് ചില പ്രതിവിധികൾ. അതിൽ ചില താണ് ഇവിടെ പറയുന്നത്. ഏലം അല്ലെങ്കിൽ ഏലയ്ക്ക തുമ്മൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ്. ഏലം വെറുതെ വായിലിട്ട് ചവച്ചാൽ മാത്രം മതി തുമ്മൽ ഒഴിവാക്കാം എന്നാണ് വിദഗ്ദർ പറയുന്നത്. അതുപോലെ തന്നെ ഏലക്ക പൊടി തേനിൽ ചാലിച്ച് കഴിക്കുന്നത് ചുമ ജലദോഷം എന്നിവ മാറ്റിയെടുക്കാൻ വളരെ സഹായിക്കുന്നുണ്ട്.

ഏലക്കാ ചായയിൽ ചേർത്ത് കഴിക്കുന്നത് വളരെ നല്ലതാണ്. തുമ്മൽ അകറ്റാൻ ഏറ്റവും നല്ലതാണ് തേൻ. രണ്ട് ടീസ്പൂൺ തേനിൽ കുറച്ച് നാരങ്ങാനീര് ചേർത്ത് കഴിക്കുന്നത് തുമ്മൽ മാറ്റി എടുക്കാൻ വളരെ സഹായിക്കുന്നുണ്ട്. നെല്ലിക്ക ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒന്നാണ്. പ്രതിരോധശേഷി വർദ്ധിപ്പിക്കുക മാത്രമല്ല. ആന്റി ഓക്സിഡൻസ് ധാരാളം അടങ്ങിയിട്ടുള്ള നെല്ലിക്ക തുമ്മൽ മാറ്റിയെടുക്കാൻ വളരെ സഹായിക്കുന്നുണ്ട്. ഇത് സ്ഥിരമായി ഉള്ളവർ ദിവസവും മൂന്ന് തവണ നെല്ലിക്ക ജ്യൂസ് കഴിക്കുന്നത് വളരെ നല്ലതാണ്. ജലദോഷം ചുമ എന്നിവ മാറ്റിയെടുക്കാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വിഡിയോ കാണൂ. Video credit : Healthy Kerala

Leave a Reply

Your email address will not be published. Required fields are marked *