ന്യൂസ് പേപ്പർ ഇനി ഇങ്ങനെ ചെയ്തു നോക്കിയിട്ടുണ്ടോ..!! മിക്സിയുടെ ജാറിൽ ഇതുപോലെ ചെയ്താൽ..!!

വീട്ടിൽ ചെയ്യാവുന്ന ഒരു കിടിലൻ ടിപ് ആണ് നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവരുടെ വീട്ടിലും കാണുന്ന ഒന്നാണ് മിക്സി. അതുപോലെതന്നെ ന്യൂസ് പേപ്പർ ഇല്ലാത്ത വീട് കാണില്ല. മിക്സയുടെ ജാറിൽ ന്യൂസ് പേപ്പർ ഇട്ട് കറക്കിയാൽ ലഭിക്കുന്ന ഗുണങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മുളക് പൊടി അതുപോലെതന്നെ എന്തെങ്കിലും മിക്സിയിൽ പൊടിച്ചെടുത്തു കഴിഞ്ഞാൽ നല്ല സ്മെല്ല് ആയിരിക്കും ഉണ്ടാവുക.

കുറച്ചു ന്യൂസ് പേപ്പർ എടുത്ത ശേഷം മിക്സി കഴുകിയശേഷം അതിലിട്ട് മൂടിവയ്ക്കുകയാണ് എങ്കിൽ മുളകിന്റെ സ്മെല്ല് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇതുകൂടാതെ ഉഴുന്നു പോലുള്ളവ അരച്ചു കഴിയുമ്പോൾ മാവ് ബ്ലേഡിന്റെ അടിയിൽ നിൽക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. അത് പോകാനായി കുറച്ചു ന്യൂസ് പേപ്പർ ഇടുക അതിനൊപ്പം കുറച്ചു വെള്ളം ഒഴിച്ച ശേഷം വലിയ ജാർ ആണെങ്കിലും ചെറിയ ജാർ ആണെങ്കിലും ഒന്ന് കറക്കി എടുക്കുക.

കറുക്കിയെടുക്കുമ്പോൾ ഇടയിൽ പിടിച്ചിരിക്കുന്ന എല്ലാം മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ കൂടുതൽ വെള്ളം ഒഴിച്ച് ശേഷം ഒട്ടിപ്പിടിച്ചിരിക്കുന്ന മാവ് പൂർണമായി കളയാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ എന്തെങ്കിലും സ്മെൽ ജാറിൽ ഉണ്ടെങ്കിൽ അത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാനും വളരെ സഹായകരമായ ഒന്നാണിത്. മസാലയുടെ മണം ഉണ്ടെങ്കിൽ അത് പൂർണമായി മാറ്റിയെടുക്കാനും സഹായകരമായ ഒന്നാണ് ഇത്.

മഴക്കാലമായാൽ പയർ പരിപ്പ് കടല തുടങ്ങിയ സാധനങ്ങൾ എല്ലാം ഒന്നു രണ്ടുവർഷം കേടുകൂടാതെ സൂക്ഷിക്കാൻ ചില കാര്യങ്ങൾ ചെയ്യാം. ഫ്രൈ പാൻ എടുത്തശേഷം ചെറിയ രീതിയിൽ ഇളക്കുകയാണെങ്കിൽ ഒരു രീതിയിലും പുഴു വരില്ല. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇങ്ങനെ ചെയ്താൽ കുറേക്കാലതേക്ക് കേടുവരാതെ സൂക്ഷിക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *