എല്ലുകളുടെ ആരോഗ്യം ഇനി എത്ര കാലം വേണമെങ്കിലും… എല്ല് തേയ്മാനം ഇല്ലാതിരിക്കാൻ ഈ കാര്യം ചെയ്യൂ…

ആരോഗ്യപ്രശ്നങ്ങൾ പലതരത്തിലും പല രീതിയില്‍ ആണ് ശരീരത്തെ ബാധിക്കുന്നത്. ഇത്തരത്തിൽ എല്ലുകളെ ബാധിക്കുന്ന ചില ആരോഗ്യപ്രശ്നങ്ങൾ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ ശരീരത്തിന് രൂപവും ബാവവും ദൃഢതയും സ്വതന്ത്ര ചലനവും നൽകുന്നതിൽ എല്ലുകൾക്കും സന്ധികൾക്കും ഉള്ള പങ്ക് വളരെ പ്രാധാന്യം കൂടിയതാണ്. നമ്മുടെ ജീവിത ദൈർഘ്യം കൂടി വരുന്ന സാഹചര്യത്തിൽ പ്രായമാകുംതോറും.

ഉണ്ടാകുന്ന രോഗങ്ങളിൽ നമ്മുടെ ജീവിതം നിലവാരത്തെ വളരെ ഗൗരവമായി ബാധിക്കുന്ന ചില പ്രശ്നങ്ങളാണ് സന്ധി തേയ്മാനം അതുപോലെതന്നെ അസ്തിബലക്ഷയം തുടങ്ങിയവ. ഇന്നത്തെ കാലത്ത് 60 വയസ്സ് കഴിഞ്ഞവരിൽ ഏകദേശം 15 ശതമാനം പേരും സന്ധി തേയ്മാനം വിഷമങ്ങൾ അനുഭവിക്കുന്നവരാണ്. നമ്മുടെ ശരീര ഭാരം മുഴുവൻ താവുന്നത് കാലുകളിലാണ്. അതുകൊണ്ടുതന്നെ സന്ധി തേമാനം കൂടുതലായി കാണുന്നത് ഇടുപ്പ് സന്ധിയിലും മുട്ട് സന്ധിയിലും ആണ്.

എന്തെല്ലാമാണ് ഈ തേയ്മാനത്തിന്റെ ലക്ഷണങ്ങൾ. രാവിലെ എഴുന്നേൽക്കുമ്പോൾ മുട്ടിൽ അനുഭവപ്പെടുന്ന മുറുക്കം നടുക്കുമ്പോൾ കാണുന്ന വേദന പടികൾ കയറി ഇറങ്ങുമ്പോൾ ഉണ്ടാകുന്ന വിഷമം. ടോയ്‌ലറ്റിൽ നിന്ന് എഴുന്നേൽക്കാനുള്ള ബുദ്ധിമുട്ട് നീര് രൂപ വ്യത്യാസം എന്നിവയെല്ലാം സാധാരണ ലക്ഷണങ്ങളാണ്. ജീവിതശൈലിലുള്ള വ്യത്യാസം ഭക്ഷണ രീതികൾ എന്നിവയെല്ലാം ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകാം.

ആരിലാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നത് എന്ന് മനസ്സിലാക്കിയാൽ ഇത്തരം പ്രശ്നങ്ങൾ നേരത്തെ കണ്ടെത്തി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അമിതവണ്ണം ഉള്ളവരിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ ബോഡി മാസി ഇന്ടെസ് 25 നിലനിർത്താൻ എപ്പോഴും ശ്രദ്ധിക്കേണ്ടതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.