മഴക്കാലത്ത് ഇനി നല്ല രീതിയിൽ വെണ്ടയ്ക്ക കൃഷി ചെയ്യാം അതിനു സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ എങ്ങനെ വീട്ടിൽ വെണ്ടയ്ക്ക കൃഷി ചെയ്യാമെന്ന് നോക്കിയാലോ. നമുക്ക് നമ്മുടെ വീട്ടിലെ ധാരാളം വെണ്ട കൃഷി ചെയ്ത ധാരാളം നടക്കുക എന്ന് പറയുന്നത് അടിപൊളി ഒരു കാര്യമാണ്. അതിന് നമ്മൾ വെണ്ട കൃഷി ചെയ്യുന്ന ഈ മണ്ണിൽ ഇത് ചേർക്കാൻ പാടില്ലാ അതുപോലെതന്നെ പയർ കൃഷി ചെയ്ത ഗ്രോ ബാങ്കിൽ നമ്മൾ വെണ്ട വിത്ത് നടാൻ പാടില്ല.
അതുപോലെതന്നെ ഈ വർഷകാലത്ത് നമുക്ക് ധാരാളം വിളവെടുപ്പ് നടത്താൻ പറ്റുന്ന ഒന്നാണ് വെണ്ട. ഇതിന്റെ കാരണം എന്താണെന്ന് നോക്കാം. ഈ കാലത്ത് വെണ്ട കൃഷിക്ക് വരുന്ന വലിയ ഒരു വില്ലനാണ് വെള്ളിച്ച. എന്നാൽ വർഷക്കാലത്തെ വെള്ളിച ഉപദ്രവം വെണ്ടയ്ക്ക് ഉണ്ടാകില്ല. അതുകൊണ്ടുതന്നെ നല്ലയിനം വിത്തുകൾ തിരഞ്ഞെടുത്തു വേണ്ട കൃഷി ചെയ്യുകയാണെങ്കിൽ നൂറുമേനി വിളവെടുപ്പ് നടത്താൻ സാധിക്കുമെന്ന് കാര്യത്തിൽ യാതൊരു സംശയവുമില്ല.
ഇന്നത്തെ കാലത്ത് നിരവധി ആളുകൾ പറയുന്ന ഒരു പരാതിയാണ് ഇതുപോലെ മൂന്നാലു മാസം അടുപ്പിച്ച് വെണ്ടയിൽ നിന്ന് കായ കിട്ടുന്നില്ല അതുപോലെ തന്നെ. മൂന്നാല് വേണ്ടക്കായ ഉണ്ടായിക്കഴിഞ്ഞാൽ വെണ്ട നശിച്ചു പോകയാണ് ചെയ്യുന്നത്. ഏറ്റവും കുഞ്ഞിലെ തന്നെ ഇതിലെ പൂക്കൾ ഉണ്ടാകുന്നു. അതുപോലെതന്നെ കായകൾ ഉണ്ടാകുന്നു അത് കഴിഞ്ഞാൽ നശിച്ചുപോകുന്ന തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
ഇതിന്റെ കാരണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. നമ്മൾ മൂലകങ്ങളെ കുറിച്ച് പഠിച്ചു. പ്രാഥമിക മൂലകങ്ങളിൽ നൈട്രജൻ ഫോസ്‌ഫെറസ് പൊട്ടാസിം എന്നിവയാണ് ഇത് പൂക്കാനായി ധാരാളം കൊടുക്കുന്നത്. ഇതിന് നമ്മൾ കൊടുക്കുന്നത് ചാരമാണ്. ധാരാളം ചാരത്തിന്റെ അംശം കൂടുതൽ മണ്ണിൽ ഉണ്ടെങ്കിൽ ചെടികൾ വളരെ പെട്ടെന്ന് തന്നെ പൂക്കുന്നതാണ്. ഇതിനായി പൊട്ടാസ്യം ചേർത്ത് കൊടുത്താൽ മതിയാകും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : PRS Kitchen