വളരെ എളുപ്പത്തിൽ തന്നെ കുക്കറിൽ തൈര് ഉണ്ടാക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ പെട്ടെന്ന് അര മണിക്കൂർ കൊണ്ട് തന്നെ കട്ട തൈര് തയ്യാറാക്കാൻ സാധിക്കുന്നതാണ്. പലപ്പോഴും വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ പെട്ടെന്ന് മാറ്റിയെടുക്കാം. ഇനി വളരെ എളുപ്പത്തിൽ തന്നെ തൈര് ഉണ്ടാക്കാൻ സാധിക്കുന്നതാണ്. അതിന് സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
തൈര് ഉറ ഇല്ലാതെ എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മൂന്ന് വ്യത്യസ്തമായ രീതിയിൽ ഒറ ഇല്ലാതെ തന്നെ തൈര് തയ്യാറാക്കാൻ സാധിക്കുന്നതാണ്. അത്തരത്തിൽ ചില എളുപ്പ വഴികളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനായി ആവശ്യമുള്ളത് അര ലിറ്റർ ക്രീം മിൽക്ക് ആണ്. നിങ്ങൾ തൈര് തയ്യാറാക്കുന്ന സമയത്ത് ഫുൾ ക്രീം മിൽക്കിൽ തന്നെ തയ്യാറാക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ഇങ്ങനെ ചെയ്താൽ മാത്രമാണ് നല്ല കട്ട തൈര് ലഭിക്കുകയുള്ളൂ. ആദ്യം തന്നെ ഇത് നല്ലപോലെ തിളപ്പിച്ച ശേഷം ഇത് വേവിച്ചെടുക്കുക.
സാധാരണ ഒറ വാങ്ങിയ ശേഷമാണ് തൈര് ഉണ്ടാകുന്നത്. എന്നാൽ ഇനി അതിന്റെ ആവശ്യമില്ല വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തന്നെ ഒറ ഇല്ലാതെ തൈര് തയ്യാറാക്കാൻ സാധിക്കുന്നതാണ്. അതും മൂന്ന് വ്യത്യസ്തമായ രീതിയിൽ പാല് നല്ലതുപോലെ തിളച്ച് വരുന്നതാണ്. പിന്നീട് ഫ്ലെയിം മീഡിയം ഇതിൽ നിന്ന് ലോയിലേക്ക് ആക്കിയ ശേഷം നന്നായി വേവിച്ചെടുക്കുക. അതിനുശേഷം തണുപ്പിച്ചു എടുക്കുക. മൂന്ന് വ്യത്യസ്തമായ രീതിയിലാണ് ഇത് തയ്യാറാക്കേണ്ടത്.
അതിനായി മൂന്ന് പാത്രങ്ങൾ എടുക്കുക. സ്റ്റീൽ പാത്രത്തിൽ തയ്യാറാക്കാൻ ശ്രദ്ധിക്കുക. ഈ സമയത്ത് രണ്ടു മൂന്നു കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഉണ്ട്. പാല് തിളച്ച ശേഷം ഒന്ന് രണ്ട് മിനിറ്റ് വേവിച്ചെടുക്കണം. ഇത് കൂടാതെ എപ്പോഴും സ്റ്റീൽ പത്രങ്ങളിൽ തന്നെ തൈര് തയ്യാറാക്കാൻ സാധിക്കുന്നതാണ്. അതുപോലെ തൈര് തയ്യാറാക്കുന്നത് കറിക്ക് ഉപയോഗിക്കുന്ന പച്ചമുളക് ഉപയോഗിച്ചാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.