എത്ര നരച്ച മുടി ആണെങ്കിലും ഇനി നല്ല കട്ട കറുപ്പാക്കിയെടുക്കാം..!! മുടി തഴച്ചു വളരും…

പ്രായമായ വരായാലും ചെറുപ്പക്കാരായലും ഇന്നത്തെ കാലത്ത് നേരിടുന്ന പ്രധാനപ്പെട്ട ഒരു സൗന്ദര്യ പ്രശ്നമാണ് മുടിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ. ഇതുമൂലം വലിയ രീതിയിലുള്ള ബുദ്ധിമുട്ടാണ് ഉണ്ടാവുന്നത്. മുടി നരയ്ക്കുക എന്നത് ആദ്യ പ്രധാനപ്പെട്ട ഒന്നാണ്. ഇത് മാറ്റിയെടുക്കാനായി പല മാർഗ്ഗങ്ങളും സ്വീകരിക്കാറുണ്ട്. കെമിക്കൽ ഡൈ ഉപയോഗിക്കാറുണ്ട് പലതരത്തിലുള്ള ഹോം റെമഡി ചെയ്തു നോക്കുക തുടങ്ങിയ കാര്യങ്ങളാണ് ഇവ.

ഇതിൽ കെമിക്കൽ ഡൈ ഉപയോഗിക്കുമ്പോൾ ഭാവിയിലേക്ക് നമ്മുടെ മുടി കൂടുതൽ നരക്കാനുള്ള സാധ്യത കൂടുതലാണ്. അതുപോലെതന്നെ അലർജി ഉള്ള ആളുകൾക്ക് വലിയ രീതിയിലുള്ള ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ഇനി ഹോം റെമഡി ട്രൈ ചെയ്തു നോക്കാൻ ആണെങ്കിൽ അതിനുള്ള സമയം നമുക്ക് കിട്ടാറില്ല. നമ്മുടെ അടുത്ത് ഒറിജിനൽ നീലയമരി അതുപോലെതന്നെ മൈലാഞ്ചി പൗഡർ അവൈലബിൾ ആയിട്ടുണ്ട്. ഇതിനെപ്പറ്റി അറിയാൻ താഴെ വീഡിയോ കാണു. പലരും പറയുന്ന ഒരു കാര്യമാണ് മുടി നരക്കുന്നതിന് ശാശ്വതമായി പരിഹാരമുണ്ടോ തുടങ്ങിയ കാര്യങ്ങൾ.

നമ്മൾ ഏത് ഹെയർ ഡൈ ചെയ്യുന്ന സമയത്ത് നരച്ച മുടിക്ക് ഒരു കോട്ടിംഗ് മാത്രമാണ് കിട്ടുന്നത്. എന്നാൽ ഈ പ്രശ്നത്തിന് പരിഹാരമാണ് ഇവിടെ പങ്കുവെക്കുന്നത്. ഇത് അകാലനരയ്ക്ക് വേണ്ടി മാത്രമല്ല മുടികൊഴിച്ചിൽ നെറ്റി കയറുന്ന പ്രശ്നങ്ങൾ മുടിയുടെ ഉള്ളു കുറയുന്നത് താരൻ പ്രശ്നങ്ങൾ എല്ലാം തന്നെ മാറ്റിയെടുക്കാൻ സാധിക്കും. ഇത് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കുന്ന ഒരു സ്പെഷ്യൽ ഹെയർ ഓയിൽ ആണ്.

ഇതിൽ ചേർക്കുന്ന ഇൻഗ്രീഡിയൻസ് അതുപോലെ തന്നെ ഇത് ഉണ്ടാക്കുന്ന രീതിയും നമുക്ക് നോക്കാം. നല്ല ആരോഗ്യമുള്ള നീളമുള്ള മുടികൾ വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഉപയോഗിക്കാൻ സാധിക്കുന്ന ഹെയറോയിലാണ് ഇത്. നമ്മുടെ അടുത്ത് നിന്ന് വാങ്ങിയിട്ടുള്ളവർക്ക് എല്ലാം തന്നെ ഈ റിസൾട്ട് ലഭിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena

Leave a Reply

Your email address will not be published. Required fields are marked *