ഷുഗർ കൊളസ്ട്രോൾ പ്രഷർ എന്നിവ പൂർണമായി ഒഴിവാക്കുന്നതിന് ഈ ഇല ദിവസവും ശീലമാക്കൂ. കണ്ടു നോക്കൂ.

ഇന്ന് ഒട്ടനവധി ജീവിത ശൈലി രോഗങ്ങളാൾ വലയുന്നവരാണ് നാമോരോരുത്തരും. ജീവിതത്തിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളാണ് ഇതിന്റെ എല്ലാം കാരണങ്ങൾ. കൊളസ്ട്രോൾ പ്രഷർ ഷുഗർ തൈറോയ്ഡ് തുടങ്ങി ഒട്ടനവധികളാണ് ഇന്ന് ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങൾ മൂലം വന്നു ഭവിക്കുന്നത്. ഇവയെല്ലാം മറി കിടക്കുന്നതിനു വേണ്ടി ഒട്ടനവധി കാര്യങ്ങളാണ് നാം ഓരോരുത്തരും ചെയ്യുന്നത്. അത്തരത്തിൽ നമുക്ക് നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ പറ്റുന്ന ഒരു പദാർത്ഥമാണ് മൾബറി.

ചെടിയുടെ ഇല. ഇലക്കറിയിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്നു ഒരു ഇലയാണ് ഇത്. ധാരാളം ഔഷധഗുണങ്ങൾ ഈ ഇലയ്ക്കുണ്ട്. ഇതിൽ ധാരാളം ആന്റിഓക്സൈഡ് അടങ്ങിയതിനാൽ തന്നെ ശരീരത്തിലെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ശാരീരിക പ്രവർത്തനങ്ങൾ സുഖമമാക്കുന്നതിനും ഈ ഇലക്കു സാധിക്കുന്നു.രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനാൽ തന്നെ നമ്മുടെ ശരീരത്തിലേക്ക് കടന്നു വന്നേക്കാവുന്ന ഒട്ടനവധി രോഗാവസ്ഥകളെ തടയാനും.

അവയുടെ ആഘാതം കുറയ്ക്കുവാനും ഇതിന് സാധിക്കുന്നു. മറ്റു ഇലക്കറികളെ പോലെതന്നെ ഇവ ഉപ്പേരികൾ ആയിട്ടോ മറ്റു കറികളിൽ ഉൾപ്പെടുത്തിയോ കഴിക്കാവുന്നതാണ്. ഇതിനെ മറ്റുള്ള ഭക്ഷണപദാർത്ഥങ്ങളെ അപേക്ഷിച്ച് കലോറി വളരെ കുറവാണ്. അതിനാൽ തന്നെ ശരീരഭാരം കുറയ്ക്കാൻ ഇത് വളരെ ഫലപ്രദമാണ്.

കൂടാതെ ഇന്ന് ശരീരത്തിൽ ഉണ്ടാകുന്ന ഒട്ടുമിക്ക രോഗാവസ്ഥകളുടെ കാരണം എന്ന് പറയുന്നത് കാർബോഹൈഡ്രേറ്റുകളിൽ ഉണ്ടാകുന്ന വർധനമാണ്. ഈ ഇലയിൽ കാർബോ ഹൈഡ്രേറ്റുകൾ വളരെക്കുറവ് മാത്രമാണ് അടങ്ങിയിട്ടുള്ളത്. അതിനാൽ തന്നെ ഇത് യാതൊരു പ്രശ്നവും നമ്മുടെ ശരീരത്തിൽ ഉണ്ടാക്കുന്നില്ല. അതിനാൽ തന്നെ ഇതിന്റെ ഉപയോഗം ഷുഗർ പ്രഷർ കൊളസ്ട്രോൾ എന്നീ മൂന്ന് രോഗാവസ്ഥകളെ തടയാൻ കഴിവുള്ളതാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Healthy Dr

Leave a Reply

Your email address will not be published. Required fields are marked *