തൈര് വീട്ടിലുണ്ടോ നിലവിളക്ക് ഇനി നല്ല രീതിയിൽ തിളക്കം വെപ്പിക്കാൻ ഇത് മതി…

എല്ലാവരുടെ വീട്ടിലും നിലവിളക്ക് ഉണ്ടാകും. എന്നാൽ കരിപിടിച്ച നിലവിളക്ക് നല്ല രീതിയിൽ തിളക്കം വെപ്പിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇനി വളരെ എളുപ്പത്തിൽ തന്നെ തൈര് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇന്ന് ഇവിടെ കരി പിടിച്ചിരിക്കുന്ന നിലവിളക്ക് നല്ല രീതിയിൽ പുതുപുത്തൻ ആക്കി എടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളായി പങ്കുവെക്കുന്നത്.

ഇനി കരി പിടിച്ചിരിക്കുന്ന നിലവിളക്ക് നല്ല പുതുപുത്തൻ ആക്കി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്നതാണ്. ഒരേ ഒരു കാര്യം മാത്രം മതി. എന്തല്ലാം ആണ് ഇതിലേക്ക് ആവശ്യം എന്നാണ് ഇവിടെ പറയുന്നത്. ഒരേ ഇൻഗ്രീഡിയന്റ് മാത്രമാണ് ഇതിലേക്ക് ആവശ്യമുള്ളത്. തൈര് ആണ് ഇത്. നല്ലപോലെ പുളിച്ചത് ഇതിലേക്ക് ആവശ്യമായാത്. ഇത് ക്ലീനിങ്ങിന് വളരെ നല്ല സഹായകരമായ ഒന്നാണ്.


പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ചെറുനാരങ്ങയുടെ തൊലിയാണ്. ഇത് മിക്കവരുടെ വീട്ടിലും എപ്പോഴും ഉണ്ടാകുന്ന ഒന്നാണ്. നാരങ്ങയുടെ തൊലി കളയണ്ട ഇത് ക്ലീനിങ്ങിന് ഉപയോഗിക്കാവുന്നതാണ്. പിന്നീട് വേറെ ഒന്നും ചെയ്യേണ്ട ആവശ്യമില്ല. വിളക്കിലേക്ക് തൈര് പുരട്ടി കൊടുക്കുക. പിന്നീട് ചെറുനാരങ്ങാ തൊലി നന്നായി റബ്ബ് ചെയ്തുകൊടുക്കുക. ഇത്രയും ചെയ്തു കൊടുത്താൽ മതിയാകും. ഇതിലേക്ക് വേറെ ഡിഷ് വാഷ് ബേക്കിംഗ് സോഡ വിനാഗിരി ഒന്നും തന്നെ ആവശ്യമില്ല.

വളരെ എളുപ്പത്തിൽ നിങ്ങൾക്ക് വീട്ടിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. ആദ്യം തന്നെ തൈര് അതുപോലെതന്നെ നാരങ്ങ തൊലി ഉപയോഗിച്ച് നല്ലപോലെ റബ് ചെയ്തു കൊടുക്കുക. ആദ്യം വേണമെങ്കിൽ കോട്ടൻ തുണി ഉപയോഗിച്ച് തുടച് എടുക്കാം. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ വിളക്ക് ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : KONDATTAM Vlogs