അസിഡിറ്റിയെ പൂർണ്ണമായി ഇല്ലാതാക്കാൻ ഇത്രമാത്രം ചെയ്താൽ മതി. ഇത്തരം കാര്യങ്ങളെ ആരും കാണാതെ പോകരുതേ…| Acid heartburn home remedies

Acid heartburn home remedies : നാം ഇന്ന് മാനസികമായും ശാരീരികമായും ഒത്തിരി പ്രശ്നങ്ങളും നേരിടുന്നവരാണ്. ഒട്ടനവധി രോഗാവസ്ഥയിലൂടെയാണ് ഓരോ ദിവസവും കടന്നു പോകുന്നത്. അത്തരത്തിൽ ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന ഒന്നാണ് അസിഡിറ്റി.ഇതുവരെ ഇത് വരാത്തവരായി ആരും തന്നെ ഉണ്ടാവുകയില്ല. നമ്മുടെ ജീവിതത്തിൽ നിസ്സാരമായി നടന്നുകൊണ്ടിരിക്കുന്നതും നിസ്സാരമായി കാണുന്നതും കൂടിയാണ് ഇത്.

നെഞ്ചിനോട് ചേർന്ന് വയറിന് മുകളിലുള്ള ഭാഗത്തായി വരുന്ന വേദനകൾ ആണ് ഇത്. ഇത് ചിലർക്ക് വേദന കുറവാണ് ഉണ്ടാക്കുന്നതെങ്കിൽ മറ്റു ചിലർക്ക് ഇതിന്റെ വേദന സഹിക്കാൻ പറ്റാവുന്നതിലും അപ്പുറമാണ്. ഇത് മൂലം നെഞ്ചെരിച്ചിൽ നെഞ്ചുവേദന പുളിച്ചു തികട്ടൽ മലബന്ധം വയറുവേദന എന്നിങ്ങനെ അവസ്ഥകൾ ഉണ്ടാകുന്നു. ഇത്തരത്തിലുള്ള അവസ്ഥകൾക്ക് പ്രധാനകാരണം എന്നത് വയറിനുള്ളിലെ ആസിഡുകളുടെ ഏറ്റക്കുറച്ചിലുകളാണ്.

ഈ വയറിനുള്ളിലെ ആസിഡുകൾ ആണ് കഴിക്കുന്ന ഭക്ഷണങ്ങളെ ദഹിപ്പിക്കാൻ സഹായിക്കുന്നത്. ഇത്തരത്തിൽ ആസിഡുകളിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ ഭക്ഷണങ്ങളെ ശരിയായ രീതിയിൽ ദഹിപ്പിക്കാതെ വരികയും അവ മൂലം ഇത്തരം അവസ്ഥകൾ ഉണ്ടാകുന്നു. അത്തരത്തിൽ കുറവുമൂലമുണ്ടാകുന്ന ഒരവസ്ഥയാണ് ഹൈപ്പോ അസിഡിറ്റി. ഇത്തരത്തിൽ പൊതുവേ ഒട്ടുമിക്ക ആളുകളെയും ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് ജി.ആർ ഡി. ഇതിന്റെ പ്രധാന ലക്ഷണമാണ് ഗ്യാസ്ട്രബിൾ.

ഇതിന് പുറമെ കാണാവുന്ന ലക്ഷണങ്ങളാണ് മുടികൊഴിച്ചിൽ അമിതമായ നെഞ്ചിടിപ്പ് ആൻസ്റ്റൈറ്റി ടെൻഷൻ ക്ഷീണം സ്ട്രെസ് എന്നിങ്ങനെ അനുഭവപ്പെടുന്നു. ഈ അവസ്ഥ ഉണ്ടാക്കുന്നത് നമ്മുടെ ശരീരത്തിലെ ആസിഡുകളുടെ വ്യതിയാനങ്ങൾ ആണ്. ഈ ഒരു അവസ്ഥയിൽ വയറിലുണ്ടാകുന്ന ആക്സിഡുകൾ ഭക്ഷണം ഇറക്കുന്ന ഭാഗത്തേക്ക് വന്നിരിക്കുകയാണ്. അതിനാൽ തന്നെ ഈ അവസ്ഥ ഉള്ളവരിൽ കൂടെ ചുമ അനുഭവപ്പെടാറുണ്ട്. ഇതിനാൽ തന്നെ നാം കഴിക്കുന്ന ഭക്ഷണങ്ങൾ ദഹിക്കാതെ വരുന്നു. തുടർന്ന് വീഡിയോ കാണുക. Video credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *