ഇനി കത്തിയൊന്നും വേണ്ട… മീൻ ക്ലീൻ ചെയ്യാൻ കിടിലൻ വഴിയുണ്ട്… മിനിറ്റുകൾ കൊണ്ട് ക്ലീൻ ചെയ്യാം…

വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് എല്ലാവർക്കും ആദ്യമായി മീൻ നന്നാക്കുന്നവർക്ക് പോലും കത്തി ഉപയോഗിക്കാതെ വളരെ പെട്ടെന്ന് എത്ര കിലോ മീൻ വേണമെങ്കിലും ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കരിമീൻ ചെതുമ്പല് കളയാനും അതുപോലെതന്നെ കറുത്ത പാടുകൾ മാറ്റിയെടുക്കാൻ എല്ലാവർക്കും വളരെ ബുദ്ധിമുട്ടാണ്. വളരെ ഈസിയായി കരിമീൻ ക്ലീൻ ചെയ്യുന്നത് കരിമീൻ മാത്രമല്ല ചാള കിളിമീൻ ഇതെല്ലാം തന്നെ ക്ലീൻ ചെയ്യാൻ ഈ രീതിയിൽ ചെയ്യാൻ സാധിക്കുന്നതാണ്.

ക്ലീനിങ് മാത്രമല്ല മത്തി ഫ്രൈ ചെയ്യുമ്പോൾ വീട്ടിലുണ്ടാകുന്ന സ്മെല്ല് മാറ്റിയെടുക്കാനും സ്മെല്ല് ഇല്ലാതെ തന്നെ ഫ്രൈ ചെയ്യാനുള്ള രീതികളും ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നുണ്ട്. ഇതോടൊപ്പം തന്നെ രണ്ടുമൂന്ന് ടിപ്പുകളും പറയുന്നുണ്ട്. ഇത് എങ്ങനെ ചെയ്യാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ കരിമീൻ എങ്ങനെ വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്തെടുക്കാം എന്ന് നോക്കാം. കരിമീൻ ചെതുമ്പൽ കളയുന്നതിനേക്കാൾ ബുദ്ധിമുട്ട് ആണ് കറുത്ത പാട് മാറ്റിയെടുക്കാൻ. ആദ്യം ചിതമ്പൽ കളയാനായി സ്റ്റീൽ സ്ക്രബ്ബറാണ് ആവശ്യമുള്ളത്. ഇത് ഉപയോഗിച്ച് ഉരച്ചു കൊടുത്താൽ മതി വളരെ എളുപ്പത്തിൽ ചിതമ്പൽ മാറി കിട്ടുന്നതാണ്.

അതുപോലെതന്നെ കുറച്ച് സമയം വെള്ളത്തിൽ ഇടുകയാണെങ്കിൽ ചിതമ്പൽ വളരെ പെട്ടെന്ന് തന്നെ ഇളകി കിട്ടുന്നതാണ്. സ്ക്രബർ ഉപയോഗിച്ച് ചിതമ്പൽ ആദ്യം തന്നെ കളയാം. പിന്നീട് ഉരക്കുക പോലും ചെയ്യാതെ കറുത്ത പാടുകൾ പൂർണമായി മാറ്റാൻ സഹായിക്കുന്ന ചില കാര്യങ്ങൾ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചിദംബൽ പോയി കിട്ടിയിട്ടുണ്ട് എന്നാൽ കറുത്ത പാട് പോയിട്ടില്ല. കല്ലിലിട്ടു ഉരച്ചാണ് ഇത് കളയുന്നത്. എന്നാൽ ഇതിന്റെ ആവശ്യമില്ല വളരെ എളുപ്പത്തിൽ തന്നെ കളയാൻ സാധിക്കും.

ഇത് ക്ലീൻ ചെയ്യാനായി ആവശ്യമുള്ളത് വാളൻപുളിയാണ്. നമ്മുടെ എല്ലാവരുടെ വീട്ടിലും കാണാവുന്ന ഒന്നാണ് വാളൻപുളി. ഇതിനായി ഒരുപാട് വാളംപുളി ആവശ്യമില്ല. ചെറിയ പീസ് വാളൻ പുളി മാത്രം മതി. ഇത് വെള്ളം ഒഴിച്ച് കുതിരാൻ വെക്കുക. ഇത് ഒരു കലത്തിലേക്ക് ഒഴിക്കുക ഇതിലേക്ക് ഒരു മീൻ മാത്രമാണ് ഇട്ടുകൊടുക്കുന്നത്. ഒരുപാട് സമയം വയ്ക്കേണ്ട ആവശ്യമില്ല ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞ ഇത് വളരെ എളുപ്പത്തിൽ ഇത് ക്ലീൻ ചെയ്യാൻ സാധിക്കുന്നത് ആണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Ansi’s Vlog