ഇത് ഒരു സ്പൂൺ മതി ഇനി മുട്ടുവേദന മുതുക് വേദന മാറ്റി എടുക്കാം..!!

ശരീരത്തിൽ പലഭാഗത്തും വലിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ശാരീരികമായി വേദന അനുഭവിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ഒന്നെങ്കിൽ തലവേദന അല്ലെങ്കിൽ ചെവി വേദന കഴുത്തിന്റെ പുറകിൽ ഉണ്ടാകുന്ന നടുവേദന അല്ലെങ്കിൽ പനി ശേഷം ഉണ്ടാകുന്ന ശാരീരികമായി വേദനകൾ ബുദ്ധിമുട്ടുകൾ എന്തെങ്കിലും നിരവധി പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടുന്ന സമയത്ത് പലരും ചെയ്യുന്ന ഒരു കാര്യം എന്ന് പറയുന്നത് വേദനസംഹാരി മരുന്നുകൾ കാണിക്കുകയാണ്.

ഇതല്ല എങ്കിൽ അത്തരത്തിലുള്ള വേദനകൾ സഹിക്കുകയാണ് പലരും ചെയ്യുന്നത്. ഇത്തരത്തിൽ വേദനകൾ ഉണ്ടാകുമ്പോൾ അത് മാറ്റിയെടുക്കാൻ അത് നിയന്ത്രിക്കാനായി വീട്ടിൽ തന്നെ ചെയ്യാവുന്ന നല്ല കിടിലൻ ഹോം റെമഡിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു പാത്രത്തിൽ രണ്ട് ഗ്ലാസ് വെള്ളം അളവിൽ എടുത്തു വച്ചിട്ടുണ്ട്. ഇതിലേക്ക് നമുക്ക് ആദ്യം തന്നെ ചേർത്ത് കൊടുക്കേണ്ടത് അയമോദകം ആണ്.

ഇതിനെപ്പറ്റിയുള്ള മുൻപുള്ള വീഡിയോകളിൽ പറഞ്ഞിട്ടുള്ളതാണ്. പലതരത്തിലുള്ള അസുഖങ്ങൾക്കെതിരെയും പ്രതിരോധിക്കാനുള്ള കഴിവ് ഇതിൽ അടങ്ങിയിട്ടുണ്ട്. പല വീടുകളിലും ഉണ്ടാകുന്ന ഒന്നു കൂടിയാണ് ഇത്. നാടൻ ഒറ്റമൂലികളിൽ വളരെ പ്രധാനപ്പെട്ട ഒരു ചേരുവ കൂടിയാണ് ഇത്. ഇത് കൂടാതെ നല്ല ജീരകം ഇതിലേക്ക് ആവശ്യമാണ്. പിന്നീട് ഇത് നല്ല രീതിയിൽ തിളപ്പിച്ചെടുക്കുക. അതിലേക്ക് രണ്ട് ഗ്ലാസ് വെള്ളം എടുക്കുക. ഇത് ഒരു ഗ്ലാസ് ആവുന്നത് വരെ നല്ലതുപോലെ തിളപ്പിച്ചെടുക്കുക. ഒന്നോ രണ്ടോ മിനിറ്റ് കൊണ്ട് തന്നെ ഇത് ഒരു ഗ്ലാസ് എന്ന അളവിൽ എത്തുന്നതാണ്.

ഈ സമയം ഫ്ലയിം ഓഫാക്കി കൊടുക്കാം. പിന്നീട് അധികമായി കാണുന്ന ചൂട് മാറി കഴിഞ്ഞാൽ ഒരു അരിപ്പയിലേക്ക് അരിച്ചു ഒരു ഗ്ലാസിലേക്ക് പകർത്തി വെക്കുക. പിന്നീട് ഇതിലേക്ക് ഒരു ടീസ്പൂൺ അളവിൽ തേൻ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തു എടുക്കാവുന്നതാണ്. പിന്നീട് ചെറിയ ചൂടോടുകൂടി ഇത് കുടിക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ ശാരീരിക പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena