ഈ എണ്ണ തേച്ചാൽ ലഭിക്കുന്ന മാറ്റം കണ്ടോ..!! ഇത് നിങ്ങളെ ഞെട്ടിക്കും…

എല്ലാവർക്കും അറിയേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളും ആയി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് കുട്ടികൾക്കും മുതിർന്നവർക്കും നിറം വയ്ക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളെ കുറിച്ചാണ്. എല്ലാവരും പറയുന്ന ഒന്നാണ് തൊലി വെളുപ്പിൽ ഒരു കാര്യവുമില്ല എന്ന്. ഇങ്ങനെ പറയുന്നുണ്ട് എങ്കിലും എല്ലാവരുടെയും ഉള്ളിന്റെ ഉള്ളിലെ ആഗ്രഹം നല്ല വെളുത്ത നിറം ലഭിക്കണം എന്നാണ്. അത് കുട്ടികൾക്കായാലും മുതിർന്നവർക്ക് ആയാലും അങ്ങനെ തന്നെ ആണ് ആരു ആഗ്രഹിക്കുന്നത്.

അതിനുവേണ്ടി വീട്ടിലുണ്ടാക്കാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കരിഞ്ചീരക എണ്ണ യാണ് ഇത്. പലർക്കും അറിയാവുന്ന ഒന്നാണ് ഇത്. ഇനി അറിയാത്തവർക്ക് വേണ്ടിയാണ് ഈ കാര്യം പറയുന്നത്. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. നിങ്ങളുമായി പങ്കുവെക്കുന്നത്. കുട്ടികൾക്ക് മുതിർന്നവർക്കും ഒരുപോലെ ഉപയോഗിക്കാവുന്ന അതുകൊണ്ട് യാതൊരു കുഴപ്പവുമില്ല. നിറം വെക്കാൻ മാത്രമല്ല ചർമ്മത്തിൽ ഉണ്ടാകുന്ന മറ്റ് പല തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്.

ആദ്യം തന്നെ ഇത് തയ്യാറാക്കാൻ ആവശ്യമുള്ളത് രണ്ട് കപ്പ് കരിഞ്ജീരകം ആണ്. പിന്നീട് ആവശ്യമാണിത് രണ്ട് കപ്പ് തേങ്ങ ആണ്. ഇതിൽ തേങ്ങ കൂടി എന്നും കുറഞ്ഞാൽ എന്ന് വിചാരിച്ചു യാതൊരു കുഴപ്പവുമില്ല. കൂടുന്നതാണ് നല്ലത്. രണ്ട് കപ്പ് കരിജീരകവും രണ്ട് കപ്പ് തേങ്ങ ചിരകിയത് ആണ് ആവശ്യമുള്ളത്. ആദ്യം തന്നെ രണ്ട് കപ്പ് കരിഞ്ചീരകത്തിലേക്ക് കുതിര പാകത്തിൽ വെള്ളം ഒഴിച്ച് 4 മണിക്കൂർ കുതിർക്കാൻ വയ്ക്കുക.

നാല് മണിക്കൂറിനു ശേഷം കരിഞ്ചീരകം ഊറ്റിയെടുത്ത് പിന്നീട് ഈ വെള്ളം മാറ്റിവയ്ക്കാം. ആ വെള്ളം ഒരിക്കലും കളയരുത്. നമുക്ക് അത് ഉപയോഗിച്ച് മറ്റൊരാവശ്യവും ഉണ്ട്. അതെന്താണെന്നാണ് ഇവിടെ പങ്കുവെക്കുന്നത്. പിന്നീട് ഒരു മിക്സിയുടെ ജാർ എടുക്കുക. സാധാരണ ഏത് രീതിയിലാണ് അരച്ചെടുക്കുന്നത് അതാണ് എടുക്കേണ്ടത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങി കൂടുതൽ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Diyoos Happy world