ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ ശരീര ആരോഗ്യത്തിന് ഗുണകരമായ പല ഘടകങ്ങളും നമ്മുടെ വീട്ടിൽ തന്നെ ലഭ്യമാണ്. എന്നാൽ വീട്ടിൽ ഇരിക്കുന്ന ഇത്തരം വസ്തുക്കളുടെ പല ആരോഗ്യഗുണങ്ങളെ പറ്റി നമുക്ക് പലർക്കും അറിയില്ല. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ പറയുന്നത് വെറും വയറ്റിൽ ഉലുവ വെള്ളം കഴിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ എന്തെല്ലാം ആണ് തുടങ്ങിയ കാര്യങ്ങൾ ആണ്. ഉലുവ ഒരു പ്രധാനപ്പെട്ട ഭക്ഷണമായി ഉപയോഗിക്കുന്നില്ല എങ്കിലും.
ഭക്ഷണ ചേരുവയിൽ പെടുന്ന ഒന്നാണ് ഇത്. പല ഭക്ഷണങ്ങൾക്ക് രുചി വർദ്ധിപ്പിക്കാൻ ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. സ്വാദ് കുറച്ച് കുറയുമെങ്കിലും ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ഉലുവ. ഉലുവ ആരോഗ്യത്തിനും സൗന്ദര്യത്തിനും എല്ലാം തന്നെ ഒരേപോലെ ഗുണകരമായ ഒന്നാണ്. ദിവസവും ഒരു ഗ്ലാസ് ഉലുവ വെള്ളം കുടിച്ചാൽ ഉള്ള ഗുണങ്ങൾ ചെറുത് അല്ല. ഇതിൽ ഫോളിക് ആസിഡ് വൈറ്റമിൻ എ വൈറ്റമിൻ സി എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഉലുവ വെള്ളം പ്രതിരോധ ശേഷി വർധിപ്പിക്കാനും പ്രമേഹത്തിനും ഏറ്റവും മികച്ച ഒരു ഡ്രിങ്ക് തന്നെയാണ്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഈ വെള്ളം കുടിക്കുന്നത് വളരെ സഹായിക്കുന്നുണ്ട്. ഉലുവയിൽ അടങ്ങിയിട്ടുള്ള ഫൈബർ അതുപോലെതന്നെ മറ്റു രാസപദാർത്ഥങ്ങൾ എന്റെ ദഹനപ്രക്രിയ സുഖമായി നടത്താൻ സഹായിക്കുന്നു. ഉലുവ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നുണ്ട്. ചീത്ത കൊളസ്ട്രോൾ ആയ എൽ ഡി എൽ കൊളസ്ട്രോൾ കുറയ്ക്കാൻ മാത്രമല്ല. നല്ല കൊളസ്ട്രോൾ ആയ എച്ച് ഡി എൽ കൊളസ്ട്രോൾ കൂട്ടാനും ഇത് സഹായിക്കുന്നുണ്ട്. ഭക്ഷണത്തിലൂടെ എത്തുന്ന വിഷാംശം പുറന്തള്ളാൻ ഉലുവക്ക് കഴിവുണ്ട്. ഇത് നല്ല ദഹനം നൽകാൻ.
സഹായിക്കുകയും ചെയ്യുന്നുണ്ട്. ഇത് മലബന്ധം ഒഴിവാക്കാനും സഹായിക്കുന്നു. പൊതുവായി ഉണ്ടാക്കുന്ന ഒരു ആരോഗ്യപ്രശ്നം ആണ് പുളിച്ചു തികെട്ടൽ നെഞ്ചിരിച്ചിൽ വയറുവേദന എല്ലാം തന്നെ ഇതിന്റെ ഭാഗമായി ഉണ്ടാകുന്നതാണ്. വെറും വയറ്റിൽ ഉലുവ കുതിർത്തു വെള്ളം കുടിക്കുന്നത് പുളിച്ചു തികട്ടൽ പോലുള്ള പ്രശ്നങ്ങൾക്ക് ശമനം ഉണ്ടാകും. നല്ല തിളങ്ങുന്ന ചർമ്മം ആഗ്രഹിക്കുന്നവരാണ് ഒരുവിധം എല്ലാവരും. ശരീരത്തിലെ വിഷം നീക്കി ദഹനത്തെ സഹായിക്കുന്ന ഉലുവ ചർമത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena