ഗ്രാമ്പൂ കഴിച്ച് ശരീരത്തിലുണ്ടാകുന്ന മാറ്റം കണ്ടോ..!! ഇതെന്തേ ഇതുവരെ ആരും പറഞ്ഞില്ല..

എല്ലാവരുടെ വീട്ടിലും കാണുന്ന ഒന്നാണ് ഗ്രാമ്പു അല്ലേ. കറി മസാലകളിൽ ചേർക്കുന്ന ഒന്നാണ് ഇത്. എന്നാൽ ഇത് കൂടാതെ എന്തെല്ലാം ഗുണങ്ങൾ ഉണ്ട് എന്ന് പലപ്പോഴും ശ്രദ്ധിക്കാൻ മറന്നു പോയിട്ടുള്ള ഒന്നാണ് ഈ ഗ്രാമ്പു എന്ന് പറയുന്നത്. ഇത് ആരോഗ്യപരമായ നിരവധി ഗുണങ്ങൾ നൽകുന്നുണ്ട്. ഇത് കൂടാതെ സൗന്ദര്യപരമായും ഇത് വളരെ കൂടുതലായി ഉപയോഗിക്കുന്നുണ്ട്. ഗ്രാമ്പൂ സുഗന്ധദ്രവ്യമായി ആദ്യം ഉപയോഗിച്ച് തുടങ്ങിയത് ബിസി മൂന്നാം നൂറ്റാണ്ടിൽ ചൈനയിലാണ്.

എന്നാൽ മദ്യ കാലഘട്ടത്തിൽ ഇതിന്റെ പ്രചാരം റോമാക്കാർ വഴി യൂറോപ്പിലെത്തുകയും ഇന്നത്തെ കാലത്ത് ഇത് ഒരു മുഖ്യ സുഗന്ധ മസാല വിളയായി ലോകം മുഴുവൻ ഉപയോഗിക്കുന്ന ഒന്നാണ്. നമ്മുടെ ശരീരത്തിൽ ഇമ്മ്യൂണിറ്റി പവർ കൂട്ടാൻ സഹായിക്കുന്ന ഒന്നാണ് ഗ്രാമ്പൂ. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഇൻഫ്ലമേഷൻ കുറക്കാൻ സഹായിക്കുന്ന വൈറ്റ് ബ്ലഡ്‌ സെൽ വർദ്ധിപ്പിക്കാൻ ഗ്രാമ്പൂ സഹായിക്കുന്നു. അതുപോലെതന്നെ ഗ്രാമ്പൂവി ലുള്ള വൈറ്റമിൻ സി ഇമ്യുണിക് സിസ്റ്റത്തെ ബൂസ്റ്റ് ചെയ്യാനും സഹായിക്കുന്നുണ്ട്.


നമ്മുടെ ദഹന വ്യവസ്ഥയിലുള്ള മിക്ക പ്രശ്നങ്ങളും പരിഹരിക്കാൻ ഗ്രാമ്പൂ ഉപയോഗിക്കുന്നുണ്ട്. വയറുവേദന ശർദി മലബന്ധം വയറ്റിൽ ഉണ്ടാകുന്ന അൾസർ എന്നിവയ്ക്ക് എല്ലാം തന്നെ ഒരു പരിധിവരെ ഗ്രാമ്പൂ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. പല്ലുകളുടെ ആരോഗ്യത്തിന് ഇത് ഉപയോഗിക്കാവുന്നതാണ്. നല്ല പല്ലുവേദന ഉള്ളപ്പോൾ രണ്ട് ഗ്രാമ്പൂ അടുത്ത് വേദനയുള്ള ഭാഗത്ത് കടിച്ചുപിടിച്ചാൽ മതിയാകും. ഈ ഗ്രാമ്പുവിനെ ചെറിയ അനസ്തേഷ്യ എഫക്ട് നൽക്കാനുള്ള കഴിവുണ്ട്. അതുകൊണ്ടാണ് പെയിൻ മാറാൻ ഇത് സഹായിക്കുന്നത്.

അതുപോലെ തന്നെ നമ്മുടെ കരളിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഗ്രാമ്പൂ. ഗ്രാമ്പൂവിലുള്ള യൂജിനോൾ എന്ന ഘടകമാണ് കരളിന്റെ പ്രവർത്തനം വളരെ സുഖം ആക്കാൻ സഹായിക്കുന്നത്. അതുപോലെതന്നെ യൂജിനോൾ എന്ന ഘടകം വേദനസംഹാരിയായി പ്രവർത്തിക്കുകയും നല്ല ഒരു ആന്റി ഇൻഫ്ലമെറ്ററി എഫക്ട് നൽകുകയും ചെയ്യുന്നു. ഇത്തരത്തിൽ നമ്മുടെ ശരീരത്തിലുള്ള വേദനയും ഇൻഫ്ളമേഷൻ കുറയ്ക്കാൻ ഇത് സഹായിക്കുന്നുണ്ട്. ഗ്രാമ്പുവിൽ അടങ്ങിയിട്ടുള്ള പല ഘടകങ്ങളും എല്ലാം തന്നെ നമ്മുടെ ജോയിന്റ് പെയിൻ അതുപോലെതന്നെ ബോൻസിന്റെ ശക്തിക്ക് സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena

Leave a Reply

Your email address will not be published. Required fields are marked *