കറിവേപ്പില ഇനി തഴച്ചു വളരും… കാട് പോലെ വളരാൻ ഈ സാധനം ഉപയോഗിച്ചാൽ മതി… ഇതുവരെ അറിഞ്ഞില്ലല്ലോ ഈശ്വരാ…

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് കിടിലൻ ടിപ്പ് ആണ്. കറിവേപ്പില നല്ല രീതിയിൽ തഴച്ചു വളരാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കറിവേപ്പില കാട് പോലെ തഴച്ചു വളരാൻ സഹായിക്കുന്ന കിടിലൻ ടിപ്പു ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവരുടെ വീട്ടിലും മുരടിച്ചു നിൽക്കുന്ന കറിവേപ്പില ഉണ്ടാകും. അത്തരത്തിലുള്ള കറിവേപ്പില നല്ല തിക്കായി നല്ല രീതിയിൽ വളരാൻ വേണ്ടി സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

ഒരു കറിവേപ്പില വീട്ടിൽ തന്നെ വളർത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. പലപ്പോഴും പുറത്തുനിന്ന് വാങ്ങുന്ന കറിവേപ്പില നല്ലത് ആയിരിക്കണം എന്നില്ല. പലപ്പോഴും പല തരത്തിലുള്ള കെമിക്കലുകളും ഇതിൽ അടങ്ങിയിരിക്കാൻ സാധ്യതയുണ്ട്. ഇത്തരത്തിലുള്ള കറിവേപ്പില നല്ല തിക്കായി നല്ല ഉഷാറായി വളരാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കറിവേപ്പില ഇനി മാസങ്ങളോളം നല്ല ഫ്രഷ്‌നെസോഡ് കൂടി തന്നെ ഇതളിൽ നിന്ന് അടർന്നു വീഴുക പോലും ചെയ്യാതെ നല്ല ഫ്രഷായി ഫ്രിഡ്ജിൽ സൂക്ഷിക്കാൻ സാധിക്കുന്നതാണ്.

ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഒരുപാട് പേർ പറയുന്ന ഒന്നാണ് കറിവേപ്പില എങ്ങനെയാണ് സൂക്ഷിക്കേണ്ടത് തുടങ്ങിയ കാര്യങ്ങൾ. അതുപോലെതന്നെ റമ്പുട്ടാൻ ഇത് ഒരുവിധം എല്ലാവരുടെ വീട്ടിലുമുണ്ട്. ഇത് ഒട്ടും തന്നെ കൊഴിഞ്ഞുപോകാതെ നല്ല രീതിയിൽ വളർത്താൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഒട്ടും ഇലകൾ ഇല്ലാതെ മുരടിച്ച് നിൽക്കുകയാണ് കുറെ നാൾ ഇത്തരത്തിലുള്ള വേപ്പ് നല്ല രീതിയിൽ തന്നെ വളർത്തിയെടുക്കാൻ സാധിക്കുന്നതാണ്. അതിനായി എന്താണ് ചെയ്യേണ്ടത് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. അതിനായി ചെറിയ ബക്കറ്റ് ൽ കഞ്ഞിവെള്ളമാണ് എടുക്കുന്നത്. ഇതിലേക്ക് മോര് രണ്ട് സ്പൂൺ ചേർത്ത് മിക്സ് ചെയ്ത് വയ്ക്കുക. അതിനുശേഷം രണ്ടു ദിവസം കഴിഞ്ഞ് കറിവേപ്പിലയ്ക്ക് ഒഴിച്ചുകൊടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *