ഓറഞ്ചിന്റെ തോലിൽ ഇത്രയും ഗുണങ്ങളുണ്ടായിരുന്നോ..!! ഈശ്വരാ ഇത് ഇത്ര കാലം അറിഞ്ഞില്ലല്ലോ…| Orange peel uses

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഓറഞ്ച് തോൽ കൊണ്ടുള്ള ഉപയോഗങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. അഞ്ച് ഉപയോഗങ്ങൾ ആണ് ഇതിന്റെ തോൽ ഉപയോഗിച്ചു കാണിക്കുന്നത്. ഇതിൽ ആദ്യത്തെ ഗുണങ്ങൾ എന്തെല്ലാം എന്ന് നോക്കാം. ഇത്ൽ ആദ്യത്തെ ഓറഞ്ച് എസ്സെൻഷൽ ഓയിൽ ഓറഞ്ച് ഓയിൽ എന്ന് എടുക്കാൻ. ഗ്രേറ്റർ ഉണ്ടെങ്കിൽ ഗ്രേറ്റർ ഉപയോഗിച്ച് ഇത് എടുക്കാൻ സാധിക്കുന്നതാണ്.

നന്നായി തൊലിയുടെ വൈറ്റ് വരാതെ തന്നെ അതിന്റെ നേർത്ത ഭാഗം മാത്രം എടുക്കുക. ഇതിന്റെ തോലിൽ നിന്ന് ഓയിൽ ഉണ്ടെങ്കിൽ അത് എടുത്ത് ഓയിൽ ഉണ്ടാക്കിയെടുക്കാം. ഇതിന്റെ ഓയിൽ ഉപയോഗിച്ച് മുടിയിൽ ഉണ്ടാകുന്ന ഫംഗസ് അതുപോലെതന്നെ മുഖത്ത് ഉപയോഗിച്ച് കഴിഞ്ഞാൽ മുഖം നല്ല രീതിയിൽ ബ്രൈറ്റ് ആകാനും എല്ലാം തന്നെ നല്ലതാണ്.

ഇതിന്റ തോൽ കംപ്ലീറ്റ് എടുക്കുക. ഇതിന്റെ ഓയിൽ എങ്ങനെ ഉണ്ടാക്കിയെടുക്കാൻ നോക്കാം. ഏതു ഓയിലാണ് ഉപയോഗിക്കുന്നത് അത് ഇതിലേക്ക് ഒഴിച്ചു കൊടുക്കാം. ഇതിലേക്ക് കോക്കനട്ട് ഓയിലാണ് ആവശ്യം അത് ഇതിലേക്ക് ഒഴിച്ചുകൊടുക്കുക. പിന്നീട് വെള്ളം തിളക്കുന്ന ഭാഗത്തേക്ക് ഇത് വച്ച് കൊടുക്കുക. ഇത് ഡയറക്റ്റ് വെക്കരുത്. ഇത് ഡബിൾ ബോയിലിംഗ് മെത്തേഡ് ആണ്.

ഇത് ചൂടാക്കി എടുത്ത ശേഷം പിന്നീട് അടച്ചുവെച്ച് നാലഞ്ചു ദിവസം കഴിഞ്ഞ് ഉപയോഗിക്കാവുന്നതാണ്. ഡ്രൈ ആയിട്ടുള്ള സ്കിൻ ആണെങ്കിൽ അത് പോകാനും. അതുപോലെതന്നെ സോറിയാസിസ് പ്രശ്നങ്ങൾക്ക് ഇത് വളരെ നല്ലതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips