പൈൽസ് ഉള്ളവർ ഈ കാര്യങ്ങൾ അറിഞ്ഞാൽ മതി… വീട്ടിൽ ചെയ്യാവുന്ന കാര്യങ്ങൾ…

പൈൽസ് രോഗങ്ങൾ ഉള്ളവർക്ക് ഏറ്റവും സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്നതാണ് ഇത്തരത്തിലുള്ള കാര്യം. നമ്മൾ പലർക്കും മനസ്സമാധാനം ത്തോടെ ഒറ്റയ്ക്കാനും അതുപോലെതന്നെ കിടക്കാൻ പോലും സാധിക്കാതെ വളരെയേറെ ഫ്രസ്റ്ററേഷൻ അതുപോലെ തന്നെ കോൺഫിഡൻസ് പോലും പോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇതുപോലെ വലിയ രീതിയുടെ ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. എന്താണ് പൈൽസ് എന്ന് പറയുന്നത്. എന്തുകൊണ്ടാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. പെട്ടെന്ന് എന്തെങ്കിലും കാര്യങ്ങൾ ചെയ്യുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട് മാത്രമല്ല മൂലക്കുരു.

പൈൽസ് അഥവാ മൂലക്കുരു എന്നു പറയുന്നത് നമ്മൾ പല സമാധാനത്തോടെ ഇരിക്കാനും നടക്കാനും ചിലർക്ക് കിടക്കാൻ പോലും സാധിക്കാതെ വളരെയധികം ഫ്രസ്ട്രഷനും നമ്മുടെ കോൺഫിഡൻസ് പോലും ഇലാതാകുന്ന അവസ്ഥയാണ് ഇത്. എന്താണ് മൂലക്കുരു എന്ന് നോക്കാം. നമ്മുടെ ശരീരത്തിൽ മലദ്വാരത്തിന് ചുറ്റും അതിനു ചുറ്റുമുള്ള ഞരമ്പുകൾ വീർക്കുന്ന അവസ്ഥയാണ് ഇത്. വെരിക്കോസ് പ്രശ്നങ്ങൾക്ക് കാലുകളിൽ കാണുന്ന ഒന്നാണ് ഇത്. അതുപോലെതന്നെ സാമ്യമായ അവസ്ഥയാണ് പൈൽസ് എന്ന് പറയുന്നത്. പലപ്പോഴും നമ്മുടെ ജീവിതശൈലി തന്നെയാണ് ഇത്തരം പ്രശ്നങ്ങൾക്ക് പ്രധാനമായി കാരണമാകുന്നത്. ഇത് എങ്ങനെ ഉണ്ടാകുന്നു എന്ന് നോക്കാം.


നമ്മുടെ കുടലിന്റെ അവസാനത്തെ ഏനാൽ കനൽ നീ ഇവിടെയുള്ള ബ്ലഡ് വെശൾസിന്റെ ഭാഗത്ത് എന്തെങ്കിലും ഒരു മുറിവ് സംഭവിക്കുകയും അതിൽ നിന്നും ബ്ലഡും വരാൻ തുടങ്ങുമ്പോൾ ഇത്തരത്തിൽ ഉണ്ടാകുന്ന ഒന്നാണ് മൂലക്കുരു എന്ന് പറയുന്നത്. ഇത് പുറന്തള്ളാൻ വേണ്ടി സ്വന്തമായി ഒരു വഴി കണ്ടുപിടിക്കുന്നത് ആണ്. ഇത് മൂലക്കുരു എന്ന രീതിയിലാണ് കാണുന്നത്. ഈ കുരു പൊട്ടുന്ന സമയത്ത് അതിൽ ചെലവും ബ്ലഡ് അവസ്ഥ ഉണ്ടാകാറുണ്ട്. ഇത് എങ്ങനെയാണ് ഉണ്ടാകുന്നത് എന്ന് നോക്കാം. ഇത്തരത്തിൽ ഇൻഫെക്ഷൻ ഉണ്ടാവുന്ന മൂലം ഈ ഭാഗത്തുകൂടെ ചെലവും ബ്ലഡും പുറത്തേക്ക് പുറന്തള്ളുന്നു. ഇത് വളരെയധികം മൂർച്ഛിക്കുന്ന സമയത്ത്.

അതായത് അസഹനീയമായ അവസ്ഥ എത്തുമ്പോൾ. സ്റ്റേജ് ഫോർ ആകുമ്പോൾ ഈ ഒരു വഴിയിലൂടെ തന്നെയാണ് മല പോലും പുറത്തേക്ക് തള്ളുന്നത്. നമ്മൾ കാലങ്ങളായി ചെയ്യുന്ന ചില കാര്യങ്ങൾ മൂലം ഉണ്ടാകുന്ന ഒരു പ്രശ്നങ്ങളാണ് പൈൽസ് എന്ന് പറയുന്നത്. ഇത്തരം കാര്യങ്ങൾ മനസ്സിലാക്കുകയും ഇതിനുവേണ്ടി എന്തെങ്കിലും പ്രധാനപ്പെട്ട കാര്യങ്ങൾ ശരീരത്തിൽ ചെയ്യുകയാണ് വേണ്ടത്. ഏറ്റവും ശരീരത്തിൽ പ്രധാനപ്പെട്ട കാരണമെന്ന് പറയുന്നത് മലബന്ധം തന്നെയാണ്. ഇത്തരം പ്രശ്നങ്ങൾ അങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr