ഇത്രയ്ക്ക് ഈസി ആയിരുന്നോ കട്ട തൈര് ഉണ്ടാക്കാൻ? ഇതാരും കാണാതെ പോകല്ലേ…| Instant Curd making in 30 minutes

Instant Curd making in 30 minutes : നാമോരോരുത്തരും ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് തൈര്. നാം കറികളിലും മറ്റും ഉപയോഗിക്കുന്ന ഒന്നുതന്നെയാണ് ഇത്. അല്പം കുളിരസമുള്ള ഒന്നാണ് ഇത്. ശുദ്ധമായ പാല് ഉപയോഗിച്ചാണ് തൈര് ഉണ്ടാക്കുന്നത്. ഈ തൈരിനെ ഒട്ടനവധി ഗുണങ്ങളാണ് ഉള്ളത്. ഇത് നല്ലൊരു പ്രോബയോട്ടിക് ആണ്. നമ്മുടെ ദഹനയ്ക്ക് ഏറ്റവും അനുയോജ്യമായിട്ടുള്ള ഒന്ന് തന്നെയാണ് ഇത്. ഇതിന്റെ ഉപയോഗം നമ്മുടെ വയറിനുള്ളിൽ നല്ല ബാക്ടീരിയകളുടെ വളർച്ചയ്ക്ക് കാരണമാകുന്നു.

അതിനാൽ തന്നെ ചീത്ത ബാക്ടീരിയകളെ വയറിൽ നിന്ന് പുറന്തള്ളാനും ഇത് സഹായകരമാകുന്നു. കൂടാതെ ചർമ്മത്തുണ്ടാകുന്ന പലതരത്തിലുള്ള പാടുകളെയും കരിമംഗലത്തെയും മുഖക്കുരുവിനെയും മറികടക്കാൻ ഇത് അത്യുത്തമമാണ്. അതോടൊപ്പം തന്നെ തലയോട്ടിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന താരനെ ഇല്ലായ്മ ചെയ്യാനും ഇതിനെ കഴിയുന്നു. ഇത്രയേറെ ഗുണങ്ങൾ അടങ്ങിയിട്ടുള്ള.

തൈര് നമുക്ക് വീടുകളിൽ തന്നെ ഉണ്ടാക്കാൻ സാധിക്കുന്നതാണ്. അത്തരത്തിൽ അരമണിക്കൂറിനുള്ളിൽ പാല് ഉപയോഗിച്ചുകൊണ്ട് തൈര് ഉണ്ടാക്കുന്ന ഒരു വിദ്യയാണ് ഇതിൽ കാണുന്നത്. യാതൊരു തരത്തിലുള്ള കെമിക്കലുകളും ഉപയോഗിക്കാതെ തന്നെ വളരെ പെട്ടെന്ന് തന്നെ ഇതുവഴി കട്ട തൈര് ഉണ്ടാക്കാവുന്നതാണ്. ഇതിനായി പാല് നല്ലവണ്ണം തിളപ്പിച്ചെടുക്കുകയാണ് വേണ്ടത്.

പിന്നീട് ഒരു ഇളം ചൂടോടുകൂടി ഇതിലേക്ക് 2 സ്പൂൺ തൈര് ഇടേണ്ടതാണ്. അതിനുശേഷം എല്ലാ ഭാഗത്തേക്കും സ്പ്രെഡ് ആകുന്ന രീതിയിൽ നല്ലവണ്ണം ഇളക്കേണ്ടതാണ് ഇത്. പിന്നീട് ഇത് കുക്കറിൽ നല്ല തിളച്ച വെള്ളത്തിലേക്ക് ഇറക്കി വയ്ക്കുകയാണ് വേണ്ടത്. അതിനുശേഷം ആ പാത്രവും കുക്കറും ഒരുപോലെ അടച്ചു വെക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.