മിനിറ്റുകൾക്കുള്ളിൽ മുട്ട കൊണ്ട് ഉണ്ടാക്കിയെടുക്കാവുന്ന ഈ ഒരു ട്രിക്ക് ഇതുവരെയും അറിയാതെ പോയല്ലോ.

എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് മുട്ട. പ്രോട്ടീന്റെ നല്ലൊരു കലവറ കൂടിയാണ് മുട്ട. നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ള പ്രോട്ടീൻ അടങ്ങിയിട്ടുള്ള ഒന്നുതന്നെയാണ് ഇത്. അതിനാൽ തന്നെ നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാം ഏറ്റവുമനുയോജ്യമായിട്ടുള്ള ഒരു പക്ഷിപദാർത്ഥം കൂടിയാണ് ഇത്. ഇത് ധാരാളം വിറ്റാമിനുകളും ആന്റിഓക്സൈനുകളും ഫൈബറുകളും എല്ലാം അടങ്ങിയിട്ടുണ്ട്.

   

ഇത്രയേറെ ഘടകങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ തന്നെ ഇത് നമ്മുടെ അഴകിനും ആരോഗ്യത്തിനും ഒരുപോലെ ഉപകാരപ്രദമാണ്. ഈ മുട്ട കൊണ്ട് പലതരത്തിലുള്ള ഭക്ഷണ പദാർത്ഥങ്ങൾ നാമോരോരുത്തരും ഉണ്ടാക്കിയെടുക്കാറുണ്ട്. മുട്ട പൊരിച്ചത് മുട്ട പുഴുങ്ങിയത് മുട്ട ഓംപ്ലേറ്റ് എന്നിങ്ങനെ നീണ്ടനിരതന്നെയാണ് ഇവയ്ക്കുള്ളത്. അത്തരത്തിൽ മുട്ട ഉപയോഗിച്ചുകൊണ്ടുള്ള ഒരു സൂപ്പർ റെസിപ്പി ആണ് ഇതിൽ കാണുന്നത്.

വളരെ എളുപ്പത്തിൽ നമ്മുടെ വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു നല്ല റെസിപ്പി തന്നെയാണ് ഇത്. മുട്ട വരട്ടിയത് ആണ് ഇത്. കുറച്ചു മുട്ട കൊണ്ട് കുറെയധികം ആളുകളുടെ വയറു നിറയ്ക്കാൻ ഈയൊരു മുട്ട വരട്ടിയതു കൊണ്ട് സാധിക്കുന്നതാണ്. ഇതിനായി ഏറ്റവും ആദ്യം ചെയ്യേണ്ടത് മുട്ട നല്ലവണ്ണം മിക്സിയുടെ ജാറിൽ ഇട്ട് അല്പം വെളുത്തുള്ളിയും ഉപ്പും ചേർത്ത് അടിച്ചെടുക്കുകയാണ് വേണ്ടത്.

അതിനുശേഷം ഒരു പാനിൽ അല്പം വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് തക്കാളി സബോള ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിങ്ങനെയുള്ളവർ ചേർത്ത് നല്ലവണ്ണം ഇളക്കി മൂപ്പാവുമ്പോൾ അതിലേക്ക് പൊടികളെല്ലാം ചേർക്കേണ്ടതാണ്. അതിനുശേഷം നാം ഓരോരുത്തരും മിക്സിയിൽ അടിച്ചു വെച്ച മുട്ട ഇതിലേക്ക് ഒഴിച്ച് കൊടുക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.