എല്ലാവർക്കും വളരെയേറെ ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ വീട്ടിൽ അതുപോലെതന്നെ മുറ്റത്ത് പറമ്പിലും പാടത്തും എല്ലാം പുല്ല് തന്നെ ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള പുല്ല് വളരെ എളുപ്പത്തിൽ തന്നെ ഉണക്കി കളയാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കാട് പോലെയുള്ള പുല്ല് ആണെങ്കിലും വളരെ പെട്ടെന്ന് ഉണക്കി കളയാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്.
ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. ഇനി മുറ്റത്തെ പറമ്പിലോ പുല്ല് കാണുമ്പോൾ ആരും വിഷമിക്കേണ്ട ആവശ്യമില്ല. കുനിഞ്ഞു നിന്ന് ഇനി പറക്കെണ്ട ബുദ്ധിമുട്ടില്ല. ഇവിടെ പറയുന്ന ഈ കാര്യം ചെയ്താൽ മതി വളരെ എളുപ്പത്തിൽ തന്നെ പുല്ല് ഉണക്കി കളയാൻ സാധിക്കുന്നതാണ്. പോപ്പുലർ ഹെർബ്യിസൈഡ് എന്നാണ് ഇതിന്റെ പേര്. ഇത് ഉപയോഗിച്ച് എത്ര വലിയ കാട് പോലെയുള്ള പുല്ല് ആണെങ്കിലും ക്ലീനാക്കി എടുക്കാൻ സാധിക്കുന്നതാണ്. കരിയിച്ചു കളയാൻ സാധിക്കുന്നതാണ്. അതായത് ഉണങ്ങി പോകുന്നതാണ്. പിന്നീട് ഇത് പറക്കേണ്ട ആവശ്യമില്ല.
ഇത് എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം. ഇതിനായി ഒരു സ്പ്രേ ചെയ്യാൻ പറ്റിയ ഒരു ബോട്ടിൽ ആവശ്യമാണ്. എന്നാൽ മാത്രമാണ് പുല്ലിൽ ഇത് സ്പ്രേ ചെയ്യാൻ സാധിക്കുകയുള്ളൂ. ഒറ്റ യൂസിൽ പൂർണ്ണമായി കരിയിച്ചു കളയാൻ സാധിക്കുന്നതാണ്. അത് മാത്രമല്ല 5 മിനിറ്റ് മാത്രമാണ് ഇതിനുവേണ്ടി നമ്മൾ സമയം ചെലവാക്കേണ്ടത്. ഇതിന്റെ മിക്സിങ് എങ്ങനെയാണ് എന്ന് നോക്കാം. ഇത് വളവും കീടനാശിനി വിൽക്കുന്ന സ്ഥലങ്ങളിൽ ലഭിക്കുന്നതാണ്.
അതുപോലെ തന്നെയാണ് ക്ലോറിനും. എല്ലാവരും ചോദിക്കുന്ന ഒന്നാണ് ക്ലോറിൻ എവിടെ നിന്നാണ് കിട്ടുന്നത് എന്ന്. ഈ പോപ്പുലർ ഹെയർ ഡിസൈഡ് ഇതിന്റെ കൂടെ തന്നെ കിട്ടുന്ന മൂഡിയിലെ ഒരു 1 മുക്കാൽ മൂടി എടുക്കുക. ഇത്രയും മതിയാകും. കുറെ പുല്ല് കരിയിച്ചു കളയാൻ സാധിക്കുന്നതാണ്. ഇത് വാങ്ങി വയ്ക്കുകയാണെങ്കിൽ കുറേക്കാലം ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ഒന്നര മൂടി അതോടൊപ്പം തന്നെ ഒരു ലിറ്റർ വെള്ളം ഒഴിച്ചു കൊടുക്കുക. ഇത് ഒരു സ്പ്രേ ബോട്ടിലിൽ ആക്കി തെളിച്ചു കൊടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Ansi’s Vlog