തൈറോയ്ഡ് ഗ്രന്ഥികളിൽ ഉണ്ടാകുന്ന അസുഖങ്ങൾ നമ്മുടെ നാട്ടിൽ വളരെ സർവസാധാരണമായി കാണുന്ന ഒന്നാണ്. ഇതിന് കാരണമായി പറയുന്നത് കുടിക്കുന്ന വെള്ളത്തിൽ ഉണ്ടാകുന്ന അളവ് കുറയുമ്പോഴാണ്. സാധാരണ രീതിയിൽ തൈറോയ്ഡ് പ്രശ്നങ്ങൾക്ക് വളർച്ച ഉണ്ടാകുന്നത്. തൈറോയ്ഡ് ഗ്രന്ധി എന്ന് കഴുത്തിന്റെ മുന്നിലുള്ള ഒരു ഗ്രന്ഥിയാണ്. ഒരു ബട്ടർഫ്ലൈ ഷേപ്പിലുള്ള ഒന്നാണിത്. രണ്ട് ലോബ് ഉണ്ട്.
സാധാരണ രീതിയിൽ ഇത് അറിയാൻ സാധിക്കില്ല. എന്നാൽ ഇതിന് വളർച്ച ഉണ്ടായി കഴിയുമ്പോൾ കഴുത്തിൽ ഇതു മുഴയായി കാണാറുണ്ട്. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന തൈറോയ്ഡ് ഹോർമോൺ നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ള വളരെയധികം മെറ്റബോളിക് പ്രോസാസിന് ഉപയോഗിക്കുന്ന ഒന്നാണ് ഇത്. ഇത് എപ്പോഴാണ് വളർച്ച ഉണ്ടാവുക എന്ന് വെച്ച് കഴിഞ്ഞാൽ. നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ള ഹോർമോണുകൾ നിർമ്മിക്കുന്നത് കുറയുക.
ഹയ്പ്പോ തൈറോയ്ഡ്സ് എന്ന് പറയുന്ന സമയത്ത് ചിലപ്പോൾ തൈറോയ്ഡ് കൂടുതൽ ഹോർമോനുകൾ ഉൽപാദിപ്പിക്കാൻ ആയിട്ട് പ്രവർത്തിക്കുമ്പോൾ ഇത് വീർത്തു വരാം. ചില സമയത്ത് ഇതിനകത്തുള്ള കോശങ്ങൾ മുഴയായി വരുന്നത് കാണാറുണ്ട്. അല്ലെങ്കിൽ ശരീരത്തിലെ മറ്റൊരു ഭാഗങ്ങളിൽ ഉണ്ടാകുന്ന പോലെ തൈറോയ്ഡ് ഗ്രന്ഥിയിൽ ക്യാൻസർ ഉണ്ടാകാറുണ്ട്.
അല്ല എങ്കിൽ നാലാമത്തെ പ്രശ്നം എന്ന് പറയുന്നത് ഇതിനകത്ത് പഴുപ്പ് ഉണ്ടാകുന്ന അവസ്ഥയാണ്. ഇത് ഒരു ഇൻഫ്ലാമെറ്ററി പ്രോസസ് ആക്കി മാറ്റാറുണ്ട്. ഇതിന് പല കാരണങ്ങളുണ്ട്. നാല് അസുഖങ്ങളാണ് തൈറോയ്ഡ് ഗ്രന്ധിയിൽ പ്രധാനമായി ഉണ്ടാവുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Arogyam