ശരീരത്തിലെ വെളുത്ത പാടുകൾ കാണുന്നത് വെള്ളപ്പാണ്ട് ആണോ..!! ഇതിന്റെ കാരണം അറിയാം…

ശരീരത്തിൽ ചെറിയ രീതിയിൽ വെള്ളം നിറത്തിലുള്ള പാട് വരുമ്പോഴേക്കും പലരും സംശയിക്കുന്ന ഒന്നാണ് ഇത് വെള്ളപ്പാണ്ട് ആകുമോ എന്നത്. എന്നാൽ എല്ലാ വെള്ളപ്പാടുകളും വെള്ളപ്പാണ്ട് കാണണമെന്നില്ല. സാധാരണയായി വെളുത്ത പാടുകളായി കാണുന്നത്. സാധാരണ ചില തൊക്ക് രോഗങ്ങളും ആയിരിക്കാം. ഇത് എന്തെല്ലാമാണ് ഇതിന്റെ ചികിത്സാരീതികൾ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങൾ ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വെള്ളം നിറത്തിൽ പാട് ഉണ്ടാക്കുന്നതിൽ ഏറ്റവും പ്രധാനമായും കണ്ടുവരുന്ന ഒരുതരം ഫംഗസ് അണുബാധമാണ് ചോണങ്.

കൗമാരക്കാരിലും യുവാക്കളിലും ആണ് ഇത് കൂടുതലായി കണ്ടുവരുന്നത്. ഇതുണ്ടാക്കുന്ന ഫംഗസ് ചർമത്തിൽ മുകൾ ഭാഗത്ത് കാണുന്ന പിഗ്മെന്റ് ഉണ്ടാക്കുന്ന സെല്ലുകൾ തടസ്സപ്പെടുത്തുകയും ഇതുമൂലം വെളുത്ത നിറത്തിലും ഇരുണ്ട നിറത്തിലുള്ള പാടുകൾ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. ഇതിന്റെ ഉപരിതലത്തിൽ ചില ശൽക്കങ്ങൾ കാണാറുണ്ട്. നഖം കൊണ്ട് കോറിയാൽ ഇത് കൂടുതൽ സ്പഷ്ടമായി കാണുകയാണ് പതിവ്. രോഗി സ്വീകരിക്കേണ്ട ചില മുൻകരുതൽ ഇവയാണ്. അയഞ്ഞ കോട്ടൻ വസ്ത്രങ്ങൾ ധരിക്കുക. പുറത്തുപോയി വന്ന കഴിഞ്ഞ ഉടനെ തന്നെ കുളിക്കുക. അമിതമായ സൂര്യപ്രകാശവും അമിതമായ രീതിയിൽ വിയർക്കുന്നതും ഒഴിവാക്കുക.

എണ്ണമയ ലേപനങ്ങൾ ശരീരത്തിൽ ഉപയോഗിക്കുന്നത് കഴിവതും കുറക്കുക. ചുണങ്ങ് പോലെ തന്നെ വളരെയേറെ ടെൻഷൻ ഉണ്ടാക്കുന്ന ഒരു കോമൺ വെള്ള നിറത്തിലുള്ള കാരണമാണ് പിറ്ററിയാസിസ്‌ ആൽബ. ഇത് തരത്തിലുള്ള ഒരു അലർജിയാണ്. മുഖത്തു ശരീരത്തിൽ മറ്റു ചില ഭാഗങ്ങളിൽ ചിലപ്പോൾ കാണപ്പെടാം. കുട്ടികളിലും യുവാക്കളിലും ഇത് സാധാരണയായി കാണുന്നു. ഇത് പരിമിതമായ ഒന്നാണ്. ചില ക്രീമുകൾ ഉപയോഗിച്ചാൽ ഇത് പെട്ടെന്ന് തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് വെള്ളപ്പാട് അല്ല എന്ന് പെട്ടെന്ന് തന്നെ തിരിച്ചറിയാൻ സാധിക്കുന്നതാണ്.

തൂ വെള്ള നിറം ആയിരിക്കില്ല. അതുപോലെതന്നെ മധ്യ വയസ്കരിലും പ്രായം മുള്ളവരിലും വെള്ള ചെറിയ കുത്തുകൾ ആയി കാണുന്ന ചില പ്രശ്നങ്ങളുണ്ട്. ഇത് വെളുത്ത നിറത്തിൽ പൊട്ടുപോലെ അടയാളങ്ങളായ കാണുന്നത്. വളരെ കോമൺ ആയി കണ്ടുവരുന്ന ഒന്നാണ് ഇത്. ഇത് അമിതമായ സൂര്യപ്രകാശം അതുപോലെതന്നെ പ്രായാധിക്യം തുടങ്ങിയവയുടെ ലക്ഷണമായാണ് ഇത് കണ്ടുവരുന്നത്. അതുപോലെതന്നെ ചില സമയങ്ങളിൽ ചില ചെരുപ്പുകൾ ഉപയോഗിക്കുമ്പോൾ ആ ഭാഗത്തെ ചില പാടുകൾ ഉണ്ടാക്കിയേക്കാം. ഇത് കൂടാതെ ചില കോസ്മെറ്റിസ് ഉപയോഗം എല്ലാം തന്നെ ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Arogyam