ഈയൊരു നാട്ടുമരുന്ന് മതി കെട്ടിക്കിടക്കുന്ന കഫം പുറന്തള്ളാൻ. ഇതാരും കാണാതെ പോകല്ലേ.

പ്രായഭേദമന്യേ എല്ലാവരിലും ഒരുപോലെ കാണുന്ന ഒന്നാണ് ജലദോഷം കഫക്കെട്ട് ചുമ പനി എന്നിങ്ങനെയുള്ളവ. വളരെ നിസ്സാരമായി നാം ഓരോരുത്തരും തള്ളിക്കളയുന്ന ഒന്നുതന്നെയാണ് ഇവ. എന്നിരുന്നാലും ഇത് ഒരു പരിധി കഴിഞ്ഞാൽ നമ്മുടെ മരണത്തിന് വരെ കാരണമായേക്കാം. അതിനാൽ തന്നെ ഇന്നത്തെ കാലഘട്ടത്തിൽ നാം വളരെയധികം ശ്രദ്ധിക്കേണ്ട രോഗങ്ങൾ കൂടിയാണ് ഇവ.

ഈർപ്പമുള്ള പ്രദേശങ്ങളിൽ കഴിയുന്നതിന്റെ ഫലമായും കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റത്തിന്റെ ഫലമായും ജീവിതശൈലിലെ മാറ്റത്തിന്റെ ഫലമായും എല്ലാം ഇത്തരത്തിൽ അടിക്കടി ചുമ പനി കഫക്കെട്ട് മുതലായ രോഗങ്ങൾ കടന്നുവരുന്നു. ആദ്യകാലങ്ങളിൽ ഒന്നോ രണ്ടോ ദിവസം വരുന്ന കഴിച്ചാൽ മാറുന്ന ഇത്തരം രോഗങ്ങൾ ഇന്ന് രണ്ടും മൂന്നും ആഴ്ചയാണ് നീണ്ടുനിൽക്കുന്നത്. ഇത്തരത്തിലുള്ള രോഗങ്ങൾ കുറയാതെ നീണ്ടുനിൽക്കുന്നതിനെ പ്രധാന കാരണം.

എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷിയിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ്. ജീവിതശൈലിയിലെ മാറ്റം രോഗപ്രതിരോധശേഷിയെ കുറയ്ക്കുകയാണ് ചെയ്യുന്നത്. അതിനാൽ തന്നെ പനി ചുമക്ക് അഫങ്കറ്റ് മുതലായിട്ടുള്ള രോഗങ്ങൾ ഉണ്ടാകുമ്പോൾ തന്നെ ചില നാട്ടുവൈദ്യങ്ങൾ പ്രയോഗിക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് അതിനെ മറികടക്കാൻ സാധിക്കുന്നതാണ്.

അത്തരത്തിൽ 100% ഫലവത്തായിട്ടുള്ള ഒരു നാച്ചുറൽ റെമഡിയാണ് ഇതിൽ കാണുന്നത്. ഈ റെമഡിയുടെ ഉപയോഗം നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷിയെ വർധിപ്പിക്കുകയും അതുവഴി കടന്നു വരുന്ന രോഗങ്ങളെ പ്രതിരോധിക്കാൻ കഴിയുകയും ചെയ്യുന്നു. ഇതിനായി ചുവന്നുള്ളി ഇഞ്ചി തുളസി എന്നിങ്ങനെയുള്ളവരുടെ നീരാണ് ആവശ്യമായി വരുന്നത്. അതോടൊപ്പം തന്നെ ഈ വീട്ടിലേക്ക് അല്പം കുരുമുളകും തേനും ചേർക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.