കാലിലെ കഴുത്തിലെ വേദന മാറ്റാം..!! ഉള്ളി ഉണ്ടോ ഇങ്ങനെ ചെയ്താൽ പ്രശ്നം മാറ്റാം…| Joint Pain Treatment

ശരീരത്തിൽ പല രീതിയിൽ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ വലിയ രീതിയിലുള്ള ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. സാധാരണ പ്രായമായവരെ കാണുന്ന ഇത്തരം പ്രശ്നങ്ങൾ ഇന്ന് ചെറുപ്പക്കാരിലും കണ്ടുവരുന്ന അവസ്ഥയാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വളരെ എളുപ്പത്തിൽ നല്ല എഫക്റ്റീവ് ആയ റെമടി കൂടിയാണ് ഇത്. ഇതിനായി ആദ്യം തന്നെ ആവശ്യമുള്ളത് ഉള്ളിയാണ്. വലിയ ഉള്ളിയുടെ തൊലിയാണ് നമുക്ക് വളരെ അത്യാവശ്യമായി വരുന്നത്.

ഈ യൊരു ഡ്രിങ്ക് ആണ് തയ്യാറാക്കുന്നത്. ഇതിനെ ഉള്ളി കട്ട് ചെയ്ത് എടുക്കുകയാണ് വേണ്ടത്. ഈ തൊലിയിൽ ഒരുപാട് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് വേദനകൾ മാറ്റിയെടുക്കാൻ വളരെ സഹായിക്കുന്ന ഒന്നാണ്. ഉള്ളി സാധാരണ പാചക ചെയ്യുന്ന സമയത്ത് ചേർക്കരുത്. നല്ല രീതിയിൽ വേവിച്ചു ശേഷം ഇതിന്റെ വെള്ളമാണ് ചേർത്ത് കൊടുക്കേണ്ടത്. പ്രത്യേകിച്ച് ശരീരത്തിൽ ഉണ്ടാകുന്ന വേദനകൾ എല്ലാം തന്നെ മാറ്റിയെടുക്കാനും അതുപോലെ തന്നെ നീരിക്കെട്ട് തുടങ്ങിയ പ്രശ്നങ്ങളെല്ലാം മാറ്റിയെടുക്കാനും വളരെ സഹായിക്കുന്ന ഒന്നാണ് ഇത്. ഇത് നല്ല രീതിയിൽ കട്ട് ചെയ്ത് എടുത്ത് ശേഷം കഴുക്കിയെടുക്കാവുന്നതാണ്. പിന്നീട് കുറച്ചു വെള്ളത്തിൽ ഇട്ടു കൊടുത്ത ശേഷം ഇത് നന്നായി തിളപ്പിച്ച് എടുക്കുക.

വെള്ളം ഒരു കപ്പ് എന്ന രീതിയിലാണ് ചേർത്ത് കൊടുക്കേണ്ടത്. ഏഴു ദിവസം തുടർച്ചയായി കുടിച്ചു കഴിഞ്ഞാൽ മുട്ട് വേദന അതുപോലെ തന്നെ ഷോൾഡറിൽ ഉണ്ടാകുന്ന വേദന ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം തന്നെ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇതുകൂടി ഉപയോഗിച്ചു വളരെ എളുപ്പത്തിൽ തന്നെ നല്ല രീതിയിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. പിന്നീട് ഇതിലേക്ക് കുറച്ച് തേൻ കൂടി ചേർത്തു കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ കൈപ്പ് ടേസ്റ്റ് മാറി കിട്ടുകയും ചെയ്യുന്നതാണ്.

ഇത് ഏഴു ദിവസം തുടർച്ചയായി കഴിക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നല്ല ഒരു മാറ്റം തന്നെ കാണാൻ സാധിക്കുന്നതാണ്. ഇത് ആർക്കുവേണമെങ്കിലും കുടിക്കാൻ കഴിയുന്ന ഒന്നാണ്. മുട്ടുവേദന കഴുത്ത് വേദന ഷോൾഡർ വേദന തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ തന്നെ അത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാനും. അതുപോലെതന്നെ നീർക്കെട്ട് തുടങ്ങിയ പ്രശ്നങ്ങൾ മാറ്റിയെടുക്കാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit :Malayali Friends