സന്ധിവേദനകൾ എല്ലാം മറികടക്കാൻ ഇതൊരു അല്പം മതി. ഇതാരും അറിയാതെ പോകരുതേ.

നാമോരോരുത്തരും നേരിടുന്ന ഒരു പ്രശ്നമാണ് ശാരീരിക വേദനകൾ. ശാരീരിക വേദനയിൽ തന്നെ ഇന്ന് പ്രായമായവരും ചെറുപ്പക്കാരും ഒരുപോലെ നേരിടുന്ന പ്രശ്നമാണ് സന്ധിവേദന. മുട്ടുവേദന കഴുത്ത് വേദന കൈകാൽ വേദന ഉളുക്ക് കോച്ചിപ്പിടുത്തം എന്നിങ്ങനെ ഒട്ടനവധി വേദനകൾ ആണ് ഓരോരുത്തരും നേരിട്ട് കൊണ്ടിരിക്കുന്നത്. ഓരോ വ്യക്തികളുടെയും ജീവിതശൈലികൾ തന്നെയാണ് ഇത്തരം രോഗങ്ങൾക്ക് പിന്നിലുള്ളത്. പ്രായാധിക്യത്താൽ ഉണ്ടാകുന്ന തേയ്മാനത്താലും.

കായികധ്വാനം ഉള്ള ജോലികൾ ചെയ്യുന്നവരിലും കമ്പ്യൂട്ടറൈസ്ഡ് ആയിട്ടുള്ള ജോലികൾ ചെയ്യുന്നവരിലും അതുപോലെ തന്നെ കുട്ടികളിലാണെങ്കിൽ അധിക ദൂരം നടക്കുകയോ ഓടുകയോ കായികമുള്ള കളികളിൽ ഏർപ്പെടുകയോ ചെയ്യുന്നതിന്റെ ഫലമായിട്ടെല്ലാം ഇത്തരം വേദനകൾ കാണാവുന്നതാണ്. ഈ വേദനകളെല്ലാം പ്രതിരോധിക്കുന്നതിന് വേണ്ടി നാം ഓരോരുത്തരും പെയിൻ കില്ലറുകൾ പലപ്പോഴായി കഴിക്കാറുണ്ട്.

എന്നാൽ ഈ പെയിൻ കിലറുകൾ അമിതമായി കഴിക്കുന്നത് നമ്മുടെ കിഡ്നിയുടെ ആരോഗ്യത്തിനും മറ്റ് അവയവങ്ങളുടെ ആരോഗ്യത്തിനും പ്രതികൂലമായി ബാധിക്കുന്നു. ചില ആളുകൾ ഇത്തരം വേദനകളെ കടിച്ചമർത്താൻ ശ്രമിക്കുകയും ചെയ്യാറുണ്ട്. അത്തരത്തിലുള്ള വേദനകൾ ഉണ്ടാകുമ്പോൾ അവയെ പ്രതിരോധിക്കാൻ വേണ്ടി നമുക്ക് യാതൊരു തരത്തിലുള്ള സൈഡ് എഫക്റ്റും.

ഇല്ലാത്ത ഒരു ഡ്രിങ്കിനെ കുറിച്ചാണ് ഇതിൽ പറയുന്നത്. ഈയൊരു ഡ്രിങ്ക് ചുരുങ്ങിയ സമയം കൊണ്ട് തന്നെ നമുക്ക് നമ്മുടെ വീടുകളിൽ നിർമ്മിച്ച എടുക്കാൻ സാധിക്കുന്ന ഒന്നാണ്. ഇതിനായി രണ്ട് ഗ്ലാസ് വെള്ളത്തിൽ അല്പം അയമോദകം നല്ല ജീരകം ഇട്ട് തിളപ്പിച്ച് അതൊരു ക്ലാസ്സാക്കി എടുക്കുകയാണ് വേണ്ടത്. നല്ല ജീരകവും അയമോദകം എല്ലാം നമ്മുടെ ശരീരത്തിലേക്ക് കടന്നുവരുന്ന രോഗങ്ങളെ കുറയ്ക്കാൻ കഴിയുന്ന പദാർത്ഥങ്ങളാണ്. തുടർന്ന് വീഡിയോ കാണുക.