സ്ത്രീ ശരീരത്തിൽ കാണുന്ന ഇത്തരം ലക്ഷണങ്ങളെ തിരിച്ചറിയാതെ പോയാൽ തീരാനഷ്ടം ആയിരിക്കും ഫലം…| Women’s cancers signs and symptoms

Women’s cancers signs and symptoms : ഇന്നത്തെ കാലത്ത് നാം ഓരോരുത്തരും ഏറ്റവുമധികം ഭയക്കുന്ന ഒരു രോഗാവസ്ഥയാണ് ക്യാൻസർ. ക്യാൻസർ വന്നു കഴിഞ്ഞാൽ അതിൽ നിന്നും മോചനം പ്രാപിക്കുന്നത് അത്രയ്ക്ക് എളുപ്പമല്ല എന്നുള്ള ധാരണയാണ് ഈയൊരു രോഗത്തെ ആളുകൾ ഇങ്ങനെ നോക്കി കാണുന്നത്. ശരീരത്തിന്റെ ഏത് ഭാഗത്ത് വേണമെങ്കിലും ക്യാൻസർ കോശങ്ങൾ രൂപപ്പെടാവുന്നതാണ്. ഓരോ ഭാഗങ്ങളിലെയും ക്യാൻസറുകൾ ഓരോ തരത്തിലുള്ള ലക്ഷണങ്ങളാണ് കാണിക്കാറുള്ളത്. ഇത്തരത്തിലുള്ള.

ലക്ഷണങ്ങൾ തിരിച്ചറിഞ്ഞുകൊണ്ട് അതിനെ പെട്ടെന്ന് തന്നെ മറികടക്കാൻ ശ്രമിക്കുകയാണെങ്കിൽ നമുക്ക് ക്യാൻസറിൽ നിന്ന് അതിവേഗം മോചനം പ്രാപിക്കാൻ സാധിക്കുന്നതാണ്. എന്നാൽ ഇന്ന് ഒട്ടുമിക്ക ആളുകളും ഓരോരുത്തരും നമ്മുടെ ശരീരത്തിൽ കാണുന്ന ലക്ഷണങ്ങളെ ശരിയായി വിധം തിരിച്ചറിയാതെ തള്ളിക്കളയാറാണ് പതിവ്. അതുതന്നെയാണ് ഇന്നത്തെ കാലത്ത് ക്യാൻസർ മരണങ്ങൾ കൂടിക്കൊണ്ടിരിക്കുന്നത്. അത്തരത്തിൽ സ്ത്രീകളെ ഏറ്റവും അധികം ബാധിക്കുന്ന ഒന്നാണ്.

ഈ ക്യാൻസർ. ഇത്തരത്തിൽ സ്ത്രീ ശരീരത്തിൽ കാൻസർ ഉണ്ടെങ്കിൽ അത് പലതരത്തിലുള്ള ലക്ഷണങ്ങളാണ് കാണിക്കാറുള്ളത്. അത്തരത്തിൽ സ്ത്രീകളിൽ മാത്രം കണ്ടുവരുന്ന ഒരു ക്യാൻസറാണ് ബ്രസ്റ്റ് ക്യാൻസർ. ബ്രസ്റ്റ് കാൻസർ സ്ത്രീകളിൽ കാണുകയാണെങ്കിൽ അത് കാണിക്കുന്നത് ബ്രെസ്റ്റിൽ ഉണ്ടാകുന്ന വ്യത്യാസങ്ങളാണ്. ബ്രെസ്റ്റിൽ മുഴ ബ്രെസ്റ്റ് ചുവന്നിരിക്കുക ബ്രസ്റ്റിന്റെ.

നിപ്പിൾ ഉള്ളിലേക്ക് വലിഞ്ഞിരിക്കുക എന്നിങ്ങനെയുള്ള പല ലക്ഷണങ്ങളും ഇത് കാണിക്കുന്നു. ഇങ്ങനെ കാണുകയാണെങ്കിൽ പെട്ടെന്ന് തന്നെ ബയോപ്സിയും മേമോഗ്രാമും നാം ഓരോരുത്തരും സ്വീകരിക്കേണ്ടതാണ്. അതുപോലെ തന്നെ സ്ത്രീകളിൽ ക്യാൻസറുകൾക്ക് കാണിക്കുന്ന മറ്റൊരു ലക്ഷണമാണ് അമിതമായിട്ടുള്ള രക്ത സ്രാവവും കാലം തെറ്റി വരുന്ന ആർത്തവവും. തുടർന്ന് വീഡിയോ കാണുക.