ഗ്രാമ്പൂ കഴിച്ചാൽ ശരീരത്തിന് ലഭിക്കുന്ന മാറ്റങ്ങൾ അറിഞ്ഞാൽ അതിശയിച്ചു പോകും… ഇത് നിസ്സാൻ അല്ലാട്ടോ…

ഗ്രാമ്പു ആരോഗ്യഗുണങ്ങളെ പറ്റി യെത്ര പറഞ്ഞാലും മതിയാകില്ല. നിരവധി ആരോഗ്യ ഗുണങ്ങൾ ഗ്രാമ്പുവിൽ അടങ്ങിയിട്ടുണ്ട്. കറി മസാലകളിൽ രുചിക്ക് വേണ്ടി ചേർക്കുന്ന ഒരു മസാലക്കൂട്ടാണ് ഗ്രാമ്പൂ. എന്നാൽ ഇതിലുപരി എന്തെല്ലാം ഗുണങ്ങൾ ഉണ്ടെന്ന് ശ്രദ്ധിക്കാൻ മറന്നു പോയിട്ടുള്ള ഒരു സുഖന്ധ ദ്രവ്യം കൂടിയാണ് ഇത്. ഇത് ആരോഗ്യപരമായ നിരവധി ഗുണങ്ങൾ നൽക്കുന്നുണ്ട്. അതുപോലെതന്നെ സൗന്ദര്യം മേഖലയിലും ഇത് വളരെയേറെ ഉപയോഗങ്ങൾ നൽകുന്നുണ്ട്. ഗ്രാമ്പൂ സുഖന്ധ ദ്രവ്യമായി ആദ്യം തന്നെ ഉപയോഗിച്ചു തുടങ്ങിയത് ബിസി മൂന്നാം നൂറ്റാണ്ടിൽ ചൈനയിലാണ്.

എന്നാൽ മദ്യ കാലഘട്ടത്തിൽ പ്രചാരം റോമാക്കാറ് വഴി യൂറോപ്പിൽ എത്തുകയും ഇന്നത്തെ കാലത്ത് ഇത് വളരെ പ്രധാനപ്പെട്ട ഒരു സുഖന്ധ വ്യഞ്ജന മായി മാറുകയും ചെയ്തു. നമ്മുടെ ശരീരത്തിന്റെ ഇമ്മ്യൂണിറ്റി പവർ കൂട്ടാൻ സഹായിക്കുന്ന ഒന്നാണ് ഗ്രാമ്പൂ. നമ്മുടെ ശരീരത്തിലെ ഇൻഫ്ലർമേഷൻ കുറയ്ക്കാൻ വേണ്ടി സഹായിക്കുന്ന വൈറ്റ് ബ്ലഡ്‌ സെൽസ് വർദ്ധിപ്പിക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഗ്രാമ്പൂ.


അതുപോലെ തന്നെ ഗ്രാമ്പൂ വിലുള്ള വൈറ്റമിൻ സി ഇമ്മ്യൂണിക് സിസ്റ്റത്തെ ബൂസ്റ്റ് ചെയ്യാൻ സഹായിക്കുന്നു. നമ്മുടെ ദഹന അവസ്ഥയിലുള്ള മിക്ക മിക്ക പ്രശ്നങ്ങളും പരിഹരിക്കാനും ഇതു വളരെ സഹായിക്കുന്നുണ്ട്. വയർ വേദന ശർദ്ദി മല ബന്ധം വൈറ്റിൽ ഉണ്ടാക്കുന്ന അൾസർ എന്നിവയ്ക്ക് എല്ലാം ഒരു പരിധി വരെ ഗ്രാമ്പൂ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. അതുപോലെ തന്നെ പല്ലുകളുടെ ആരോഗ്യത്തിനും ഇത് വളരെ നല്ലതാണ്. നല്ല പല്ല് വേദന ഉള്ളപ്പോൾ ഗ്രാമ്പൂ.

എടുത്ത് വേദനയുള്ള ഭാഗത്ത് കടിച്ചു പിടിച്ചാൽ മതിയാകും. ഈ ഗ്രാമപരി ചെറിയ രീതിയിൽ വേദന ഇല്ലാതാക്കാൻ സഹായിക്കുന്നു. അതായത് ഇതിന് ചെറിയ രീതിയിൽ അനസ്തേഷ്യ എഫക്ട് നൽകുന്നുണ്ട്. അതിനാലാണ് പെയിൻ മാറുന്നതിനെ ഇത് സഹായിക്കുന്നത്. അതുപോലെതന്നെ കരളിന്റെ ആരോഗ്യത്തിന് വളരെ സഹായിക്കുന്ന ഒന്നാണ് ഇത്. ഗ്രാമ്പുവിലെ യൂജിനോൽ ഘടകമാണ് കരളിന്റെ പ്രവർത്തനം സുഖമായി നടക്കാൻ സഹായിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena