ഗ്യാസ് അസിഡിറ്റി വായ്പുണ്ണ് എന്നിവയ്ക്ക് ഇനി പരിഹാരം കാണാം..!!

എല്ലാവർക്കും വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഗ്യാസ് അസിഡിറ്റി അതുപോലെ തന്നെ വായ്പുണ്ണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എല്ലാം ഉള്ളവർക്ക് വളരെ പരിഹാരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങൾ മായി പങ്കു വെക്കുന്നത്. വയറ്റിന് സുഖക്കുറവ് അതുപോലെ മനപുരട്ടൽ ഏമ്പക്കം വിശപ്പില്ലായ്മ വയറു വീർക്കുന്ന പ്രശ്നങ്ങൾ എന്നിവ എല്ലാം ഗ്യാസ് അസിഡിറ്റി എന്നിവ മൂലമുണ്ടാകാറുണ്ട്.

ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി പലപ്പോഴും മരുന്നു കഴിക്കുകയാണ് പതിവ്. ഇങ്ങനെ മരുന്ന് കഴിച്ചു മാറ്റുന്നതിനേക്കാൾ നല്ലത് പ്രകൃതമായ മാർഗ്ഗങ്ങൾ ഉപയോഗിക്കുന്ന വഴി വളരെ പെട്ടെന്ന് തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. സ്ഥിരമായി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ തീർച്ചയായും ഒരു ചെക്കപ്പ് നടത്തേണ്ടത് അത്യാവശ്യമാണ്. അതുപോലെതന്നെ പലർക്കും നേരിടുന്ന പ്രശ്നമാണ് അസഹനീയമായ വേദന ഉണ്ടാക്കുന്ന വായ്പുണ്ണ്. വായുടെ ഉൾഭാഗത്ത് അറിയാതെ കടി വരുന്നത് ആ മൂലവും.

അതുപോലെതന്നെ വിറ്റാമിനുകളുടെ കുറവ് വയറുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ മാനസിക സമ്മർദ്ദം മൂലവും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. നമ്മൾ അതൊന്നും ചെയ്തില്ലെങ്കിലും ഒരാഴ്ച വരെ നീണ്ട് നിൽക്കുന്ന ഒരു പ്രശ്നമാണ് ഇത്. ഈ റെമടി തയ്യാറാക്കാനായി ആവശ്യമുള്ളത്. രണ്ടു പഴുത്ത പ്ലാവിന്റെ ഇലയാണ്. ഒരുപാട് ഗുണങ്ങൾ ഉള്ള ഒന്നാണ് പ്ലാവില. ഇത് നന്നായി കഴുകി എടുക്കേണ്ടതാണ്. പിന്നീട് ഒരു പാൻ എടുക്കുക.

അതിലേക്ക് കുറച്ചു വെള്ളം ഒഴിച്ചു കൊടുക്കുക. അതുപോലെ തന്നെ പ്ലാവില ചെറുതായി കട്ട് ചെയ്തു അതുകൂടി ഇട്ടുകൊടുക്കുക. മൂന്ന് കറിവേപ്പില കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമായ ഒരു ടീസ്പൂൺ ജീരകമാണ്. ഇനി വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രേശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *