പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരാണ് നമ്മൾ പലരും. ചില ആരോഗ്യ ലക്ഷണങ്ങൾ തിരിച്ചറിയാതെ പോകുന്നവരും ഉണ്ട്. എന്നാൽ പലപ്പോഴും ബിപി പോലുള്ള അസുഖങ്ങൾക്കു മരുന്നു കഴിക്കുന്നുണ്ട് എന്തെല്ലാം ചെയ്താലും കൺട്രോൾ ചെയ്യാൻ സാധിക്കുന്നില്ല. അതുപോലെതന്നെ കാൽപാദത്തിലും മുഖത്തും നീർ വരുന്ന അവസ്ഥ തന്നെ ഒരുപക്ഷേ പരിധിവരെ ഇത് വൃക്കകൾക്കുള്ള രോഗങ്ങൾക്ക് ഉണ്ടാകാൻ. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത് എന്തെല്ലാം ലക്ഷണങ്ങളാണ് ശരീരം കാണിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ ആണ്.
നമ്മുടെ ശരീരത്തിൽ ഒരു ജോഡി വൃക്കകളാണ് ഉള്ളത്. ഇത് നട്ടെല്ലിന്റെ രണ്ടു ഭാഗത്തായി സ്ഥിതി ചെയ്യുന്നു. 150 ഗ്രാം ഭാരം ആണ് ഉള്ളത്. നമ്മുടെ ശരീരത്തിലെ മാലിന്യങ്ങളെല്ലാം മൂത്രത്തിലൂടെ പുറന്തള്ളുകയാണ് പ്രധാനപ്പെട്ട ഫങ്ക്ഷന് ഇതിനായി ഒരു മിനിറ്റ്ൽ ഒന്നേകാൽ ലിറ്റർ രക്തം ശുദ്ധീകരിക്കപെടുന്നുണ്ട്. ഏകദേശം 4 മിനിറ്റ് കൊണ്ട് നമ്മുടെ ശരീരത്തിലെ മൊത്തം രക്തത്തെ ശുദ്ധീകരിക്കാനുള്ള കഴിവ് നമ്മുടെ വൃക്കകൾക്ക് ഉണ്ട്. മാലിന്യങ്ങൾ പുറതള്ളുന്നത് പുറമെ നമ്മുടെ ശരീരത്തിലെ ലവനങ്ങളെ മറ്റു ദാത്തുക്കളുടെ.
ലെവൽ മൈന്റൈൻ ചെയ്യാനും അതുപോലെതന്നെ വൈറ്റമിൻ ഡി എല്ലുകൾക്കും പല്ലുകൾക്കും നൽകുന്ന ഇത് ആക്റ്റീവ് ഫോർമുല എത്തിക്കാനും അതുപോലെ തന്നെ ചുവന്ന രക്താണു ഉത്പാധിപ്പിക്കാൻ വേണ്ടിയുള്ള എല്ലാ വൃക്കകളുടെ സഹായം ആവശ്യമാണ്. ഈ വൃക്കകളുടെ പൂർണ്ണമായി സ്ഥബനം 2 ആയി തിരിക്കുന്നുണ്ട്. താൽക്കാലികമായി ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. അതുപോലെതന്നെ സ്ഥിരമായി ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. സ്ഥിരമായി ഉണ്ടാകുന്ന കിഡ്നി ഫെയ്ലിയാർ എന്തുകൊണ്ടാണ് ഉണ്ടാകുന്നത് എന്ന് നോക്കാം.
അണുബാധകൾ മൂലമുണ്ടാക്കാം. അതുപോലെതന്നെ ജനിതകമായി മറ്റു രോഗങ്ങൾ മൂലം ഉണ്ടാകും തുടർച്ചയായി സ്റ്റോൻ കിഡ്‌നിയിൽ ഉണ്ടാകുന്നത് മൂലം ഈ പ്രശ്നങ്ങളുണ്ടാകും. അതുപോലെ തന്നെ ബിപി ഷുഗർ തുടങ്ങിയ രോഗങ്ങൾ ഉള്ളവർക്കും ക്രോണിക്കായി ഇത്തരം പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. ഇത് തുടക്കത്തിൽ ആണെങ്കിൽ ഒരു പരിധിവരെ നിയന്ത്രിക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വിഡിയോ കാണൂ.