മലയാളികളിൽ പലരിപ്പുറത്ത് പറയാൻ മടിക്കുന്ന ഒരു ചില പ്രധാന പ്രശ്നങ്ങളുണ്ട്. ഇത്തരത്തിൽ ചമ്മൽ ഉണ്ടാക്കുന്ന ഒരു അസുഖമാണ് പൈൽസ് അഥവാ ഹേമരോയിഡ്സ്. അതുപോലെതന്നെ ഫിഷർ ഫിസ്റ്റുല തുടങ്ങിയ പ്രശ്നങ്ങളും പലപ്പോഴും വലിയ രീതിയിലുള്ള വേദന ഉണ്ടാക്കാറുണ്ട്. എന്നാൽ പലരും ഈ കാര്യങ്ങൾ എടുത്തു പറയാറില്ല. ഒരുപാട് വേദനയും അസഹ്യമായ ചൊറിച്ചിലും മറ്റു ബുദ്ധിമുട്ടുകൾ ഉണ്ടാകുന്ന അവസ്ഥകൾ കാണാറുണ്ട്.
മൂലക്കുരു എന്ന് പറയുന്ന കാര്യമാണ്. ഒരിക്കലെങ്കിലും ഇത്തരം പ്രശ്നങ്ങൾ വന്നിട്ടുള്ളവർക്ക് അറിയാം അത് ഒരു തമാശയല്ല. എന്താണ് പൈൽസ് എന്ന് പറയുന്നത്. ഇതിൽ ഫിഷർ ഫിസ്റ്റുല തമ്മിലുള്ള വ്യത്യാസം എന്താണ്. ഇതിൽ എന്തെല്ലാം ചെയ്യാൻ കഴിയും. തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
നമ്മുടെ ഉള്ളിലെ മലം ഏകദേശം 36 മണിക്കൂർ സമയമാണ് നമ്മുടെ ശരീരത്തിൽ ഉണ്ടാവുക. ചില ആളുകൾക്ക് 36 മണിക്കൂര്‍ എന്നു പറയുന്നത് കുറഞ്ഞു പോകാം. ഇതിനെ ടയറിയ എന്ന് വിളിക്കാറുണ്ട്. എന്നാൽ ചില ആളുകളിൽ മൂന്ന് നാല് ദിവസം എടുക്കാറുണ്ട്. ഇതു വല്ലാത്ത ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്.
നമ്മൾ എന്ത് കഴിച്ചാലും ഗ്യാസ് ആണ് പച്ചവെള്ളം കഴിച്ചാലും ഗ്യാസ് ആണ് എന്ന് പറയുന്നവരുണ്ട്. ഇത്തരത്തിലുള്ള ആളുകൾ വളരെയധികം സ്‌ട്രെസ് അനുഭവപ്പെടുന്നവരാണ്. ഇത്തരത്തിലുള്ള ആളുകൾ ഭക്ഷണത്തിൽ എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.