ശ്വാസകോശ ത്തിൽ ഉണ്ടാകുന്ന പല ആരോഗ്യപ്രശ്നങ്ങളും പിന്നീട് വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾക്ക് കാരണമാകാം. പുകവലി ശ്വാസകോശത്തിന് നാശത്തിന് കാരണമാകുന്നു എന്ന് പൂർണമായും പറയാൻ സാധിക്കില്ല. ചില സമയങ്ങളിൽ ഇത് പൂപ്പൽ ആയിരിക്കും. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു വ്യക്തിയുടെ ആരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് ശ്വാസകോശം. അതുകൊണ്ടുതന്നെ ശ്വാസകോശത്തെ ബാധിക്കുന്ന ഏത് രോഗവും ശാരീരിക ക്ഷമതയെ ബാധിക്കാം.
പ്രത്യേകിച്ച് മഴക്കാലത്ത് ജന്യ രോഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട അവയവം ശ്വാസകോശം തന്നെയാണ്. പലപ്പോഴും ചെറിയ രീതിയിൽ തുടങ്ങുന്ന ജലദോഷം ആയാലും അതുപോലെ തന്നെ കഫക്കെട്ട് ആയാലും പിന്നീട് അത് മാസിമെത്തിലേക്ക് പോവുകയാണ് അപ്പോഴാണ് ശ്വാസ കോശത്തിൽ ബാധിക്കുന്ന പല രോഗങ്ങളായും ബാധിക്കുന്നത്. അത് മരണകാരണങ്ങളാകാവുന്നതാണ്. ശ്വാസകോശത്തിന്റെ ആരോഗ്യം എങ്ങനെയാണ് നമുക്ക് കാത്തു സൂക്ഷിക്കാൻ സാധിക്കുക. അതിനെക്കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ശ്വാസകോശത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്ന അല്ലെങ്കിൽ ആരോഗ്യത്തെ ബാധിക്കുന്ന ഘടകങ്ങൾ ഏതെല്ലാം ആണെന്ന് നമുക്ക് നോക്കാം. ഏറ്റവും പ്രധാനപ്പെട്ട ഘടകം എന്ന് പറയുന്നത് നമ്മുടെ എൻവിറോണമെന്റൽ പൊലൂഷൻ ആണ്. നമ്മുടെ ചുറ്റുപാടിൽ നിന്നും നമ്മുടെ അകത്തേക്ക് കയറുന്ന പൊടിപടലങ്ങൾ ഇത്തരത്തിലുള്ള പല ഘടകങ്ങളും രാസവസ്തുക്കളും എല്ലാം തന്നെ നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്ന ഒന്നാണ്. പൊല്യൂഷന്റെ ഫലമായി നമുക്കുണ്ടാകുന്ന ശ്വാസ കോശത്തെ ബാധിക്കുന്ന രോഗങ്ങളെ എങ്ങനെ മറികടക്കാൻ സാധിക്കും.
എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മൾ പലപ്പോഴും പറയും നമ്മൾ പൊല്യൂഷനിലേക്ക് പോകാതിരുന്നാൽ മതി എന്നല്ലാം. എന്നാൽ ഇത് പ്രാക്ടിക്കൽ ആയി ചെയ്യാൻ കഴിയുന്ന ഒരു കാര്യമില്ല. എങ്ങനെയാണ് ഇത് മറികടക്കേണ്ടത് എന്നാണ് ഇവിടെ പറയുന്നത്. ആദ്യത്തെ ഘടക പൊല്യൂഷൻ ആണ്. രണ്ടാമത്തെ ഏറ്റവും മാരകമായ പ്രശ്നമെന്ന് പറയുന്നത് പുകവലിയാണ്. സിഗററ്റ് സ്‌മോക്കിങ്. പുക വലിക്കുന്ന ആൾ ഉപയോഗിച്ച വസ്ത്രങ്ങൾ അതുപോലെതന്നെ ബെഡ് എന്നിവയെല്ലാം തന്നെ ശ്വാസകോശത്തെ ബാധിക്കാവുന്ന പ്രശ്നങ്ങളുള്ളവയാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Baiju’s Vlogs