ഒരു വ്യത്യസ്തമായി പലഹാരമാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇന്ന് ഇവിടെ ഒരു നാടൻ പലഹാരമാണ് ഇവിടെ കാണിക്കുന്നത്. ഗോതമ്പ് പൊടി ഉപയോഗിച്ചുള്ള ഒരു ഓട്ടട ആണ് ഇവിടെ തയ്യാറാക്കുന്നത്. മുൻപ് നമ്മുടെ വീടുകളിൽ വൈകുന്നേരം ചായയുടെ സമയത്ത് ഉണ്ടാകുന്ന നല്ല ടേസ്റ്റി ആയിട്ടുള്ള പലഹാരമാണ് ഇത്.
എല്ലാവർക്കും വളരെ പെട്ടെന്ന് തന്നെ ഉണ്ടാക്കാൻ സാധിക്കുന്ന ഒന്നുകൂടി ആണ് ഇത്. ആദ്യം തന്നെ അടയ്ക്കുവേണ്ടിയിട്ടുള്ള ഫില്ലിംഗ് തയ്യാറാക്കാം. ഇതിനായി ശർക്കര ഉരുക്കിയെടുക്കുക. ഇത് അലിയിച്ചു എടുക്കാൻ കുറച്ചു വെള്ളം ഒഴിച്ചു കൊടുക്കുക. ശർക്കരക്ക് പകരം പഞ്ചസാര വേണമെങ്കിൽ ചേർക്കാവുന്നതാണ്.
ഇത് അരിച്ചു കഴിഞ്ഞാൽ മറ്റൊരു പാത്രത്തിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. പിന്നീട് ഫ്ലെയിം ഓൺ ആക്കിയ ശേഷം ശർക്കര നാളികേരം നന്നായി യോജിപ്പിച്ച് എടുക്കുക. പിന്നീട് ഇതിലേക്ക് കുറച്ച് ഏലക്ക പൊടി ചേർത്തു കൊടുക്കാം.
ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ഗോതമ്പട തയ്യാറാക്കാവുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Recipes @ 3minutes